ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസില്* കേന്ദ്രസര്*ക്കാരിനെതിരേ നിയമയുദ്ധത്തിനിറങ്ങിയ ജനത പാര്*ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി കളംമാറ്റി ചവിട്ടുന്നു. ദില്ലിയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി മന്*മോഹന്*സിങ്ങിനെ ന്യായീകരിച്ച് സംസാരിച്ചാണ് സ്വാമി നിലപാട് മാറ്റത്തിന്റെ സൂചനകള്* നല്*കിയത്.
പ്രധാനമന്ത്രിയെ നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്* വഴിതെറ്റിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി അറിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് തടയാന്* ശ്രമിച്ചില്ലെന്നു സുപ്രീംകോടതി വിമര്*ശിച്ചതിനു പിന്നാലെയാണു സ്വാമിയുടെ ന്യായീകരണം. സ്വാമിയുടെ ഹര്*ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി മന്*മോഹന്റെ പേരെടുത്ത് വിമര്*ശിച്ചിരുന്നു.
മന്*മോഹനെ കാര്യങ്ങള്* ബോധിപ്പിക്കുന്നതില്* നിയമജ്ഞര്* പരാജയപ്പെട്ടുവെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്* പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതില്* കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
Powered by WizardRSS | Best Membership Site Software