ദാമ്പത്യം സന്തോഷകരമാണെങ്കില്* ദമ്പതികളില്* ആരോഗ്യ പ്രശ്*നങ്ങള്* കുറഞ്ഞിരിക്കുമെന്ന് ഒ്*ട്ടേറെ പഠനങ്ങളില്* നിന്നായി കണ്ടെത്തിയിട്ടുണ്ട്. സന്തോഷകരമായ വിവാഹജീവമുള്ളവരില്* വാതസംബന്ധമായ അസുഖങ്ങളും വേദനകളും കുറഞ്ഞിരിക്കുമെന്നും ഗവേഷകര്* കണ്ടെത്തിയിരിക്കുന്നു. വളരെയധികം പിന്തുണ നല്*കുന്ന പങ്കാളികളാണെങ്കില്* അവരില്* സന്ധിവേദന, നീര്*ക്കെട്ട് തുടങ്ങിയവ വളരെ കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്.
നല്ല ദാമ്പത്യം നല്*കുന്ന വൈകാരിക സ്ഥിരതയാവാം നല്ല ദാമ്പത്യം പുലര്*ത്തുന്നവരില്* ആര്*ത്രൈറ്റിസ് പ്രശ്*നങ്ങള്* കുറഞ്ഞിരിക്കാന്* കാരണമെന്നാണ് ഗവേഷകര്* പറയുന്നത്.
സ്*നേഹവും പരിഗണനയും വേദനയുടെ തീവ്രത കുറയ്ക്കുമെന്ന് നേരത്തേ നടന്ന പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. വിവാഹിതരില്* അവിവാഹിതരെ അപേക്ഷിച്ച് ആരോഗ്യപ്രശ്*നങ്ങള്* കുറഞ്ഞിരിക്കുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ മെച്ചമല്ലാത്ത വിവാഹബന്ധം പുലര്*ത്തുന്നവരില്* രോഗങ്ങള്* കൂടിയുമിരിക്കുമെന്നാണ് ഗവേഷകര്* പറയുന്നത് .ആര്*ത്രൈറ്റിസ് സംബന്ധമായ പഠനറിപ്പോര്*ട്ട് ജേര്*ണല്* ഓഫ് പെയിനില്* പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software