മുംബൈ: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് മുംബൈയില്‍* രണ്ടാമത്തെ വിമാനത്താവളത്തിന് അനുമതി ലഭിച്ചു. നവി മുംബയില്‍* വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് വിമാനത്താവളം നിര്*മ്മിക്കാന്* കേന്ദ്രപരിസ്ഥിതിവനം വകുപ്പ് അനുമതി നല്*കിയതോടെയാണ് അവസാനത്തെ കടമ്പയും ഒഴിഞ്ഞത്. നിലവില്‍* മുംബൈയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍* വന്‍* തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാനാണ് പുതിയത് നിര്*മ്മിക്കുന്നത്.
കേന്ദ്രപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിര്*മ്മാണ പ്രവര്*ത്തനങ്ങള്* വേണമെങ്കില്‍* ഇന്ന് തന്നെ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു.
Powered by WizardRSS | Best Membership Site Software