രണ്ട് ദിവസത്തെ ഇറക്കത്തിന് ശേഷം കനത്ത കയറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രണ്ട് ദിവസത്തെ ഇറക്കത്തിന് ശേഷം കനത്ത കയറ്റം

    മുംബൈ: രണ്ട് ദിവസം ഇറങ്ങിയ ഓഹരി വിപണി നവംബര്* 22 തിങ്കളാഴ്ച ഉണര്*ന്ന് മുകളിലേയ്ക്ക് കയറി. നിഫ്ടി 6000 പോയന്റിന് മുകളില്* എത്തിയത് വിപണിയില്* ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സെന്*സെക്സ് 372 പോയന്റാണ് കയറിയത്. സെന്*സെക്സ് 19,957.59 (372.15)
    നിഫ്ടി 6,010.00 (119.70)


    ബാങ്കുകളുടേയും ടെക്നോളജി കമ്പനികളുടേയും ഓഹരികളാണ് കയറിയത്. രാവിലെ തന്നെ കയറ്റത്തോടെയായിരുന്നു തുടക്കം. പക്ഷേ ശക്തമായിരുന്നില്ലെന്ന് മാത്രം.ഉച്ച കഴിഞ്ഞതോടെയാണ് വിപണി കയറാന്* ആരംഭിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X