കൊച്ചി: പന്ത്രണ്ടുവയസുകാരി പീഡനത്തിന് ഇരയായ കേസില്* പ്രതികള്*ക്കു കഠിനതടവും പിഴയും ശിക്ഷ. കേസിലെ പ്രതികളായ കിഴക്കമ്പലം പൊയ്യക്കുന്നം കൗന്നമോടത്ത് മഹേഷി (20) നെയും കുട്ടിയുടെ അമ്മ സിന്ധുവിനെയുമാണ് എറണാകുളം പ്രിന്*സിപ്പല്* സെഷന്*സ് കോടതി ശിക്ഷിച്ചത്.ഒന്നാംപ്രതിയായ മഹേഷിന് പന്ത്രണ്ടുവര്*ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയുമാണു ശിക്ഷ. പിഴ ഒടുക്കാന്* വീഴ്ച വരുത്തിയാല്* ഒന്നാംപ്രതി മഹേഷ് നാലുവര്*ഷം തടവു കൂടി അനുഭവിക്കണം. മകളെ കാമുകനായ മഹേഷിന് കാഴ്ചവച്ച സിന്ധുവിനെ കോടതി മൂന്നുവര്*ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
സിന്ധുവിന്റെ കാമുകനായ മഹേഷ് രണ്ടുദിവസം തുടര്*ച്ചയായി പെണ്*കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികള്* തമ്മിലുള്ള അവിഹിതബന്ധമാണ് പെണ്*കുട്ടിയെ പീഡിപ്പിക്കാന്* കാരണമായതെന്നു കോടതി വിധിന്യായത്തില്* വ്യക്തമാക്കി.
സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി സിന്ധുവിന്റെ വീട്ടിലെ നിത്യസന്ദര്*ശകനായിരുന്നുവെന്നും കുട്ടിയുടെ പിതാവ് വീട്ടിലില്ലാതിരുന്ന സമയത്തു നടന്ന സംഭവം പൈശാചികവും ക്രൂരവുമായി കണക്കിലെടുത്ത് പ്രതികള്*ക്കു പരമാവധി ശിക്ഷ നല്*കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്* ടി.ബി. ഗഫൂര്* വാദിച്ചു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന പെണ്*കുട്ടിയുടെ സഹോദരനെ പുറത്തേക്കു പറഞ്ഞയച്ചതു സിന്ധുവാണെന്നും പ്രോസിക്യൂഷന്* ബോധിപ്പിച്ചു. മാതാവില്*നിന്നും കുട്ടിക്ക് ആവശ്യമായ പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തില്* ഒന്നാം പ്രതിയോടൊപ്പം പെണ്*കുട്ടിയുടെ അമ്മയും കുറ്റക്കാരിയാണെന്നു കോടതി പറഞ്ഞു.
Powered by WizardRSS | Best Membership Site Software