തിരുവനന്തപുരം: ഐ.ജി. ടോമിന്* ജെ.തച്ചങ്കരിയെ വീണ്ടും സസ്*പെന്‍*ഡ് ചെയ്തുകൊണ്ട് സര്*ക്കാര്* തിങ്കളാഴ്ച ഉത്തരവിറക്കി. സസ്*പെന്‍*ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്*പെന്‍*ഡ് ചെയ്യുന്നത് സംബന്ധിച്ച് രണ്ടഭിപ്രായമുണ്ട്. ഇപ്പോഴത്തെ സസ്*പെന്‍*ഷന്* ഒരു സാങ്കേതിക നടപടി മാത്രമാണെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍* പറയുന്നത്.
തച്ചങ്കരിയുടെ സസ്*പെന്‍*ഷന്* കേന്ദ്ര അഡ്മിനിസ്*ട്രേറ്റീവ് െ്രെടബ്യൂണല്‍* സ്*റ്റേ ചെയ്തിരുന്നുവെന്ന് ഹൈക്കോടതിയുടേതായി ഒരു പരാമര്*ശമുണ്ടായിരുന്നു. ആഗസ്ത് 13നുണ്ടായ ഈ പരാമര്*ശത്തിനു പരിഹാരമാണ് ഇപ്പോഴത്തെ നടപടി.
തച്ചങ്കരിയെ സസ്*പെന്‍*ഡ് ചെയ്യാന്‍* സര്*ക്കാരിന് അധികാരമുണ്ടോ എന്നതു സംബന്ധിച്ച് നേരത്തെ ട്രൈബ്യൂണല്‍* അംഗങ്ങള്‍*ക്കിടയില്* ഭിന്നത ഉടലെടുത്തിരുന്നു. ഇതേത്തുടര്*ന്ന് സസ്*പെന്‍*ഷന്* സ്*റ്റേ ചെയ്ത നടപടിക്കുമേലുള്ള തീരുമാനം വിശാല ബെഞ്ചിനു കൈമാറി. സസ്*പെന്‍*ഡ് ചെയ്യാന്‍* അധികാരമുണ്ടെന്ന് അവര്‍* തീരുമാനിക്കുകയും ചെയ്തു.
െ്രെടബ്യൂണല്‍* വിശാല ബെഞ്ചില്‍* നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും സസ്*പെന്‍*ഷന്* സ്*റ്റേ ചെയ്ത കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്*ശമുണ്ടായ സാഹചര്യത്തില്‍* തച്ചങ്കരിയെ വീണ്ടും സസ്*പെന്‍*ഡ് ചെയ്യണമെന്ന് സര്*ക്കാരിനു നിയമോപദേശം ലഭിച്ചു. ഇതുപ്രകാരം സര്*ക്കാര്* ഉത്തരവിറക്കിയെങ്കിലും ആശയക്കുഴപ്പം നിലനില്*ക്കുകയാണ്.
എന്നാല്‍*, ദുബായില്‍* അദ്ദേഹത്തിന് ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് നേരത്തെ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് നല്*കിയ റിപ്പോര്*ട്ട് ഇപ്പോഴത്തെ നടപടിക്ക് ആധാരമാക്കിയിട്ടുണ്ടെന്നാണ് സൂചന.
കേരള കോണ്‍*ഗ്രസ് (എം) വൈസ് ചെയര്‍*മാന്‍* പി.സി. ജോര്*ജ് എം.എല്‍*.എ. മുഖ്യമന്ത്രിക്കു നല്*കിയ കത്താണ് തച്ചങ്കരിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച അന്വേഷണത്തിന് വഴിമരുന്നിട്ടത്.
Powered by WizardRSS | Best Membership Site Software