നടി നവ്യാ നായര്* ഒരു ആണ്*കുഞ്ഞിന് ജന്മം നല്*കി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്* തിങ്കളാഴ്ചയായിരുന്നു നവ്യയുടെ പ്രസവം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്* പറഞ്ഞു. ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണനുമായുള്ള വിവാഹത്തിന് പിന്നാലെ നവ്യ മുംബൈയിലേയ്ക്ക് താമസം മാറ്റിയിരുന്നു.
നാലുമാസം ഗര്*ഭിണിയായിരിക്കെയാണ് നവ്യ സദ്ഗമയ എന്ന ചിത്രത്തില്* അഭിനയിച്ചിരുന്നു. മലയാളത്തില്* നവ്യ ഏറ്റവും ഒടുവില്* അഭിനയിച്ച ചിത്രം സദ്ഗമയ ആണ്.
പിന്നീട് നവ്യ അഭിനയത്തിന് ഇടവേള നല്*കുകയായിരുന്നു. അമ്മയായതിന് ശേഷവും അഭിനയജീവിതം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Powered by WizardRSS | Best Membership Site Software