ദൂരദര്*ശന്*, ആകാശവാണി ജീവനക്കാര്* സമരത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദൂരദര്*ശന്*, ആകാശവാണി ജീവനക്കാര്* സമരത്തില്*

    ദില്ലി:ദൂരദര്*ശന്*, ആകാശവാണി കേന്ദ്രങ്ങളില്* ജീവനക്കാര്* സമരത്തില്*. സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ദൂരദര്*ശനും ആകാശവാണിയ്ക്കും കീഴിലുള്ള ജീവനക്കാരുടെ സംഘടനയായ നാഷണല്* ഫെഡറേഷന്* ഓഫ് ആകാശവാണി ആന്റ് ദൂരദര്*ശന്* എംപ്ലോയീസാണ് 48 മണിക്കൂര്* സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കന്നത്. കേന്ദ്രസര്*ക്കാരിന്റെ പ്രസാര്* ഭാരതി നിയമം പിന്*വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതേ തുടര്*ന്ന് ആകാശവാണിയില്* നിന്നുള്ള പ്രക്ഷേപണം പൂര്*ണ്ണമായും ദൂരദര്*ശന്* സംപ്രേക്ഷണം ഭാഗികമായും തടസ്സപ്പെട്ടു.

    കേരളത്തില്* ആകാശവാണിയുടെ 13 സ്*റ്റേഷനുകളില്* നിന്നുള്ള പ്രക്ഷേപണം തടസ്സപ്പെട്ടിരിക്കുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X