കാലിക്കട്ട് സര്*വകലാശാല ടൈംടേബിള്* പ്രഖ്യാപിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാലിക്കട്ട് സര്*വകലാശാല ടൈംടേബിള്* പ്രഖ്യാപിച്ചു

    കോഴിക്കോട്: കാലിക്കട്ട് സര്*വകലാശാല 2010-2011 ല്* നടത്തുന്ന പരീക്ഷകളുടെ ടൈം ടേബിള്* പ്രഖ്യാപിച്ചു. ഇത് സര്*വകലാശാലയുടെ വെബ് സൈറ്റില്* (www.universityofcalicut.info) ലഭ്യമാണ്. ടൈം ടേബിള്* അറിയാനായി ഒട്ടേറെ പേര്* സൈറ്റില്* എത്തുന്നതുകൊണ്ട് സൈറ്റ് ചിലസമയങ്ങളില്* പ്രവര്*ത്തിയ്ക്കുന്നില്ല. പല തവണ ശ്രമിച്ചാല്* മാത്രമേ സൈറ്റ് ദൃശ്യമാവുകയുള്ളു. സൈറ്റില്* എത്തിയാല്* കാലിക്കട്ട് യൂണിവേഴ്സിറ്റി എക്സാം ടൈംടേബിള്* എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്.





    Powered by WizardRSS | Best Membership Site Software
Working...
X