17കാരനെ 10 *സ്ത്രീകള്* ലൈംഗികമായി പീഡിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    17കാരനെ 10 *സ്ത്രീകള്* ലൈംഗികമായി പീഡിപ്പിച്ചു

    സിഡ്*നി: പതിനേഴുകാരനെ പത്തു സ്ത്രീകള്* ചേര്*ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കി. പാപ്വ ന്യൂ ഗിനയയിലാണ് സംഭവം നടന്നതെന്ന് വിവിധ റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. സൗത്ത് ഹൈലാന്റ്*സിലെ മെന്*ഡി ടൗണിനടുത്തുവച്ചാണത്രേ സ്*കൂള്* വിദ്യാര്*ഥിയെ പത്തുപേരടങ്ങിയ സ്ത്രീകളുടെ സംഘം ആക്രമിച്ചത്.

    കറിക്കത്തിയുമായി ആക്രമണത്തിനെത്തിയ സ്ത്രീകള്* കുട്ടിയെ കത്തികാണിച്ച് പേടിപ്പിച്ച് അവരില്* ഓരോരുത്തരുമായി ലൈംഗികബന്ധത്തിലേര്*പ്പെടാന്* ആവശ്യപ്പെടുകയായിരുന്നുവത്രേ. സംഭവത്തെത്തുടര്*ന്ന് ആരോഗ്യസ്ഥിതി വഷളായ കുട്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

    സ്ത്രീകളില്* നിന്നും വിദ്യാര്*ഥിയ്ക്ക് എയ്ഡ്*സ് പകര്*ന്നിട്ടുണ്ടോയെന്നകാര്യത്തില്* സംശയമുണ്ടെന്നും കൂടുതല്* പരിശോധനകള്* ആവശ്യമാണെന്നും പൊലീസ് പറയുന്നു. പാപ്വ ന്യൂ ഗിനിയയില്* എയ്ഡ്*സ് രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

    നേരത്തെ ഇരുട്ടിക്കഴിഞ്ഞാല്* ജാഗ്രത പാലിക്കണമെന്ന് ഞങ്ങള്* ഇവിടുത്തെ സ്ത്രീകള്*ക്ക് നിര്*ദ്ദേശം നല്*കിയിരുന്നു. ഇപ്പോള്* പുരുഷന്മാരും ലൈംഗിക പീഡനങ്ങള്*ക്കെതിരെ ജാഗ്രത പാലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്- പൊലീസ് പറയുന്നു.

    ലോകത്തില്* ഏറ്റവും കൂടുതല്* ലൈംഗിക കുറ്റകൃത്യങ്ങള്* നടക്കുന്ന സ്ഥലങ്ങളില്* ഒന്നാണ് പാപ്വ ന്യൂ ഗിനിയ






    Powered by WizardRSS | Best Membership Site Software
Working...
X