ലോട്ടറി: പ്രതിദിന നറുക്കെടുപ്പ് നിര്*ത്തിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോട്ടറി: പ്രതിദിന നറുക്കെടുപ്പ് നിര്*ത്തിവെച്ചു

    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പ് ധനവകുപ്പ് നിര്*ത്തിവച്ചു. നറുക്കെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്*ക്കുന്നതിനാലാണ് തീരുമാനം. പ്രതിദിന നറുക്കെടുപ്പ് തല്*ക്കാലം പുനാരാരംഭിക്കേണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് നിര്*ദേശം നല്*കിയത്. തല്*സ്ഥിതി തുടരാന്* മുഖ്യമന്ത്രി നിര്*ദേശിച്ചതിനെ തുടര്*ന്ന് ലോട്ടറി അച്ചടി നിര്*ത്തിവച്ചു. പ്രതിദിന ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിയ്ക്കുന്നത് കേസ് നടത്തിപ്പിന് തിരിച്ചടിയാവുമെന്ന് കണ്ടാണ് തീരുമാനം.

    ലോട്ടറി വില്*പ്പനക്കാരുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് പ്രതിദിനമാക്കാന്* കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി തന്നെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടര്*ന്ന് ലോട്ടറിയുടെ അച്ചടിയും തുടങ്ങിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്* മുഖ്യമന്ത്രിതന്നെ റദ്ദാക്കിയിരിക്കുന്നത്. ബുധനാഴ്ച നറുക്കെടുക്കുന്ന വിന്*-വിന്* ലോട്ടറി മാത്രമാണ് ഇപ്പോഴുള്ളത്.





    Powered by WizardRSS | Best Membership Site Software
Working...
X