ലഖ്*നൊ: അധ്യാപിക മര്*ദ്ദിച്ച നാലാംക്ലാസ് വിദ്യാര്*ഥിനി മരിച്ചു. ഉത്തര്‍*പ്രദേശിലെ മലീഹാബാദ് പൊലീസ് സ്റ്റേഷന്* പരിധിയിലെ ഫുല്ലൗര്* പ്രൈമറി സ്*കൂളിലെ വിദ്യാര്*ഥിനിയാണ് മരിച്ചത്. അധ്യാപികയായ ശിക്ഷ മിത്രയുടെ മര്*ദ്ദനമേറ്റാണ് തന്റെ മകള്‍* സുമന്* മരിച്ചതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.
എന്നാല്‍* ശിക്ഷ വിദ്യാര്*ഥിയെ ചെറുതായൊന്നു തല്ലുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതൊരിക്കലും കുട്ടിയുടെ മരണത്തിന് കാരണമാകില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍* പറയുന്നത്.
അതേസമയം ഇക്കാര്യത്തില്‍* മറ്റെന്തെങ്കിലും പ്രശ്*നങ്ങള്‍* ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലായാല്‍* സ്*കൂള്‍* അധികൃതര്‍*ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍* പറഞ്ഞു.
ശിക്ഷാ മിത്ര കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍* അവരെ ജോലിയില്‍* നിന്നും പിരിച്ചുവിടുമെന്നും അധികൃതര്‍* പറഞ്ഞു. എന്നാല്‍* ഇതേവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതേവരെ കേസൊന്നും രജിസ്റ്റര്‍*ചെയ്തിട്ടില്ല.
Powered by WizardRSS | Best Membership Site Software