സിദ്ധാര്*ഥിന്റെ നിദ്രയില്* റീമ നായിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിദ്ധാര്*ഥിന്റെ നിദ്രയില്* റീമ നായിക

    എക്കാലത്തെയും മികച്ച സംവിധായകന്* ഭരതന്റെ നിദ്രയുടെ റീമേക്കില്* റിമ കല്ലങ്കല്* നായികയാവുന്നു. ഭരതന്റെ മകന്* സിദ്ധാര്*ത്ഥാണ് ചിത്രം റീമേക് ചെയ്യുന്നത്. അച്ഛന്റെ ചിത്രത്തിന് റീമേക്ക് ഒരുക്കിയാണ് നടന്*കൂടിയായ സിദ്ധാര്*ഥ ചലച്ചിത്രസംവിധാനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

    നേരത്തെ മിത്രം' എന്ന പേരില്* ഒരു സിനിമ സംവിധാനംചെയ്യാന്* സിദ്ധാര്*ത്ഥ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല.

    1981 ല്* ആനന്ദിന്റെ കഥയില്* ഭരതന്* തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്* വിജയ്*മേനോന്*, ശാന്തികൃഷ്ണ, ലാലു അലക്*സ്, കെപിഎസി ലളിത, പി.കെ. എബ്രഹാം, ലാവണ്യ തുടങ്ങിയവരാണ് അഭിനയിച്ചിരുന്നത്.

    ഇതില്* ശാന്തികൃഷ്ണചെയ്ത വേഷമാണ് റിമയെത്തേടിയെത്തിരിക്കുന്നത്. 2009ല്* ശ്യാമപ്രസാദ് ഒരുക്കിയ ഋതു' എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച റിമ നീലത്താമര, കേരള കഫേ തുടങ്ങിയ വത്യസ്തങ്ങളായ ചിത്രങ്ങളില്* അഭിനയിച്ചിരുന്നു.

    ചിത്രത്തില്* ഒരു തമിഴ്താരമായിരിക്കും റീമയുടെ നായകന്റെ വേഷം ചെയ്യുന്നതെന്നാണ് സൂചന.





    Powered by WizardRSS | Best Membership Site Software
Working...
X