ഓറഞ്ച് ജ്യൂസ് ബിപി കുറയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓറഞ്ച് ജ്യൂസ് ബിപി കുറയ്ക്കും

    മധുരനാരങ്ങ(ഓറഞ്ച്)യ്ക്ക് രക്തസമ്മര്*ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്*. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്*കരായ ആളുകളിലെ അമിത രക്തസമ്മര്*ദ്ദം കുറയ്ക്കുമെന്നാണ് കണ്ടെത്തല്*. ഒരു മാസം തുടര്*ച്ചയായി ദിനംപ്രതി അരലിറ്റര്* ഓറഞ്ച് ജ്യൂസ് കഴിച്ച മധ്യവയ്*സ്*കരില്* രക്തസമ്മര്*ദ്ദത്തില്* വലിയ വ്യത്യാസമാണത്രേ ഗവേഷകര്*ക്ക് കാണാന്* സാധിച്ചത്.

    പലരിലും ഹൃദയസംബന്ധമായ പലപ്രശ്*നങ്ങളും രൂക്ഷമാക്കുന്നത് ഉയര്*ന്ന രക്തസമ്മര്*ദ്ദമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോത്തൊട്ടുക്കുമുള്ള ആളുകളില്* ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഉയര്*ന്ന രക്തസമ്മര്*ദ്ദമാണ്.

    പഠനവിധേയരാക്കിയ വ്യക്തികളിലെല്ലാം ഓറഞ്ച് ജ്യൂസ് രക്തസമ്മര്*ദ്ദം കുറയ്ക്കാനായി നല്*കുന്ന മരുന്നിന്റെ അതേ പ്രവര്*ത്തനം തന്നെയാണ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

    രക്തസമ്മര്*ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്* പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്*കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കന്* ജേര്*ണല്* ഫോര്* ക്ലിനിക്കല്* ന്യൂട്രീഷനില്* ഈ പഠനറിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X