തെന്നിന്ത്യയിലെ ഗ്ലാമര്‍* താരം നയന്‍*സിന് തൊടുന്നതെല്ലാം പിഴയ്ക്കുന്നു. പ്രഭുദേവയുമായുള്ള ബന്ധം വിവാദമായതിന് പിന്നാലെ രാമായണത്തിലെ സീതയായി വേഷമിടാനുള്ള നയന്‍*സിന്റെ നീക്കവും പാളുകയാണ്.
തെലുങ്ക് സിനിമയായ 'ശ്രീരാമരാജ്യ'ത്തില്‍* സീതയായി നയന്‍*സിനെ നിശ്ചയിച്ചതാണ് വിവാദമായിരിക്കുന്നത്. ഡിസംബര്‍* ആദ്യവാരം ഷൂട്ടിങ് ആരംഭിക്കാനിരിക്കെ പ്രതിഷേധവുമായി സംഘപരിവാര്‍* സംഘടനകള്‍* രംഗത്തെത്തിക്കഴിഞ്ഞു. തിരുപ്പൂര്‍* കുമരന്*ശിലക്ക് മുന്നില്‍* ഹിന്ദുമുന്നണി നടത്തിയ ധര്*ണയില്‍* നൂറോളം പ്രവര്*ത്തകര്* പങ്കെടുത്തു. തിരുപ്പൂര്‍* റെയില്‍*വേ സ്*റ്റേഷന് മുന്നില്‍* നടന്ന പ്രതിഷേധ പരിപാടിയില്‍* ശിവസേന പ്രവര്*ത്തകര്* നയന്‍*താരയുടെ ചിത്രങ്ങളില്‍* ചെരിപ്പ് കൊണ്ടടിച്ചു.
രാമായണത്തെ ആസ്പദമാക്കി നിര്*മിക്കുന്ന സിനിമയില്‍* സീതയുടെ വേഷം ചെയ്യാന്‍* നയന്‍*താരക്ക് അര്*ഹതയില്ലെന്നാണ് പ്രക്ഷോഭകരുടെ വാദം.തെലുങ്കിലെ സൂപ്പര്‍*താരമായ ബാലകൃഷ്ണ നായകനാവുന്ന സിനിമയില്‍*നിന്ന് നയന്‍*താരയെ നീക്കണമെന്നും ഇവര്‍* ആവശ്യപ്പെടുന്നു.
മറ്റൊരുവളുടെ ഭര്*ത്താവിനെ കവര്‍*ന്നെടുക്കാന്‍* ശ്രമിക്കുന്ന നയന്‍*താരക്ക് സീതയുടെ വേഷം അവതരിപ്പിയ്ക്കാന്‍* അര്*ഹതയുണ്ടോയെന്നാണ് പ്രതിഷേധക്കാര്‍* ചോദിയ്ക്കുന്നത്.
Powered by WizardRSS | Best Membership Site Software