പട്*ന: ബിഹാറില്* ജെഡി(യു) ബിജെപി സഖ്യം അധികാരത്തിലേക്ക്. നൂറിലധികം സീറ്റുകളിലെ നില അറിവായപ്പോള്* 101 സീറ്റില്* ജെഡിയുവും 62 സീറ്റില്* ബിജെപിയും ലീഡ് ചെയ്യുന്നു. നിയമസഭയില്* കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. ഇതോടെ നിതീഷ് കുമാര്* മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായി. ലാലു പ്രസാദ് യാദവിന്റെ ആര്*ജെഡി എല്*.ജെ.പി സഖ്യം 21 സീറ്റുകളിലും കോണ്*ഗ്രസ് 5 സീറ്റുകളിലും മറ്റുള്ളവര്* 9 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ആര്*ജെഡിക്ക് കനത്ത തിരിച്ചടിയാണ് ബീഹാറില്* ഉണ്ടായിരിക്കുന്നത്. രാഘവ്പൂര്* മണ്ഡലത്തില്* റാബറി ദേവി ലീഡ് ചെയ്യുന്നുണ്ട്. ആര്*ജെഡിയുടെ മുന്* കേന്ദ്രമന്ത്രി കാന്തി സിങ് പിന്നിലാണ്.
കഴിഞ്ഞ തവണ 64 സീറ്റ് നേടിയ സ്ഥാനത്ത് ആര്*ജെഡിക്ക് ഇപ്പോള്* 47 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് എക്*സിറ്റ്*പോള്* പ്രവചനം. കോണ്*ഗ്രസിനും വലിയ പ്രതീക്ഷകള്*ക്ക് വകയില്ല.
Powered by WizardRSS | Best Membership Site Software