അപമാനിക്കാന്* ശ്രമിച്ചയാളെ യുവതി ഓടിച്ചിട്ട് തല്ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അപമാനിക്കാന്* ശ്രമിച്ചയാളെ യുവതി ഓടിച്ചിട്ട് തല്ലി

    തൃപ്പൂണിത്തുറ: ബസ് യാത്രയ്ക്കിടെ അപമാനിക്കാന്* ശ്രമിച്ചയാള്*ക്ക് യുവതിയുടെ വക കരണത്തടി. തുടര്*ന്ന് ബസ്സില്* നിന്നും ഇറങ്ങിയോടിയ ഇയാളെ യുവതി ഓടിച്ചിട്ട് അടിച്ച് അവശനാക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം കാണിച്ച് യുവതി പൊലീസില്* പരാതി നല്*കുകയും പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. എറണാകുളത്ത് നിന്ന് ചോറ്റാനിക്കരയ്ക്ക് പോകുകയായിരുന്ന ഗീവര്*ഗീസ് ബസില്* വൈകീട്ട് 7.15ഓടെയാണ് സംഭവമുണ്ടായത്.

    ആലപ്പുഴ സ്വദേശി ഹബീബ് (43)നെയാണ് ചൊവ്വാഴ്ച തൃപ്പൂണിത്തുറ പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളത്ത് വഖഫ്*ബോര്*ഡില്* ക്ലാര്*ക്കാണ് ഇയാള്*.

    സ്ത്രീയെ പരസ്യമായി ശരീരത്തില്* തൊട്ട് അപമാനിച്ചതിനുള്ള 354ാം വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്*ഐ എസ്. ജയകൃഷ്ണന്* പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയില്* ഹാജരാക്കും.

    യുവതി തൃപ്പൂണിത്തുറ സ്വദേശിനിയായ്. യുവതി ഇരുന്ന സീറ്റിനു പിന്നിലെ സീറ്റിലായിരുന്നു ഹബീബ് ഇരുന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ്സില്* തിരക്കും കുറവായിരുന്നു. ബസ്സില്* വച്ച് യുവതി യാത്രക്കാരന്റെ കരണത്തടിക്കുന്നതുകണ്ടാണ് മറ്റ് യാത്രക്കാര്* വിവരം അറിഞ്ഞത്.

    വടക്കേക്കോട്ട സ്*റ്റോപ്പില്* ബസ് നിര്*ത്തിയപ്പോള്* അടികൊണ്ട ഹബീബ് ബസ്സില്* നിന്ന് ഇറങ്ങി പുറത്തേക്കോടി. പുറകെ യുവതിയും ഓടി. ഇതുകണ്ട് മോഷ്ടാവാണെന്ന് കരുതി ആളുകള്* ഹബീബിനെ തടഞ്ഞുനിര്*ത്തി.

    പുറകെ ഓടിവന്ന യുവതി വീണ്ടും ഇയാളെ അടിച്ചു. അപ്പോഴാണ് സംഭവം ജനങ്ങള്* അറിയുന്നത്. തുടര്*ന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ഹബീബിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

    സാധാരണ പോകുന്ന തീവണ്ടി വിട്ടുപോയതിനാല്* ഇരുമ്പനം എണ്ണക്കമ്പനിക്കടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്* പോകുന്നതിനു വേണ്ടിയാണ് ബസ്സില്* യാത്ര ചെയ്തതെന്നാണ് ഹബീബ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.

    തന്റെ കൈ യുവതിയുടെ ദേഹത്ത് മുട്ടിയപ്പോള്* സോറി പറഞ്ഞതായും അപ്പോള്* അവര്* അടിക്കുകയായിരുന്നു വെന്നും ഇയാള്* പോലീസിനോട് പറഞ്ഞു.

    രണ്ട് ദിവസം മുമ്പ് മകളെ അപമാനിച്ചതിനെ ചോദ്യം ചെയ്ത അച്ഛന്* ബസ്സില്* കുഴഞ്ഞുവീണ് മരിച്ച തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്* തന്നെയാണ് ഈ സംഭവവും അരങ്ങേറിയത്._തൃപ്പൂണിത്തുറ: ബസ് യാത്രയ്ക്കിടെ അപമാനിക്കാന്* ശ്രമിച്ചയാള്*ക്ക് യുവതിയുടെ വക കരണത്തടി. തുടര്*ന്ന് ബസ്സില്* നിന്നും ഇറങ്ങിയോടിയ ഇയാളെ യുവതി ഓടിച്ചിട്ട് അടിച്ച് അവശനാക്കുകയും ചെയ്തു.

    പിന്നീട് ഇക്കാര്യം കാണിച്ച് യുവതി പൊലീസില്* പരാതി നല്*കുകയും പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. എറണാകുളത്ത് നിന്ന് ചോറ്റാനിക്കരയ്ക്ക് പോകുകയായിരുന്ന ഗീവര്*ഗീസ് ബസില്* വൈകീട്ട് 7.15ഓടെയാണ് സംഭവമുണ്ടായത്.

    രണ്ട് ദിവസം മുമ്പ് മകളെ അപമാനിച്ചതിനെ ചോദ്യം ചെയ്ത അച്ഛന്* ബസ്സില്* കുഴഞ്ഞുവീണ് മരിച്ച തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്* തന്നെയാണ് ഈ സംഭവവും അരങ്ങേറിയത്.

    Powered by WizardRSS | Best Membership Site Software
Working...
X