പോപ്പിന്റെ വിവാദപുസ്തകം വിപണിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പോപ്പിന്റെ വിവാദപുസ്തകം വിപണിയില്*

    വത്തിക്കാന്*സിറ്റി: ചില പ്രത്യേക ഘട്ടങ്ങളില്* ഗര്*ഭനിരോധന ഉറകള്* ഉപയോഗിക്കാമെന്ന് പരാമര്*ശിയ്ക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്റെ വിവാദ പുസ്തകം പുറത്തിറങ്ങി. സാന്*ഫ്രാന്*സിസ്*കോയിലെ പ്രസിദ്ധീകരണ കമ്പനിയായ 'ഇഗ്*നേഷ്യസ് പ്രസ്' ആണ് മൂന്നു ഭാഷകളില്* പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 83കാരനായ പോപ്പിന്റെ 20 മണിക്കൂര്* അഭിമുഖം നടത്തിയാണ് പുസ്തകം രചിച്ചിട്ടുള്ളത്.ലൈംഗികരോഗം തടയാന്* പുരുഷവേശ്യകള്*ക്ക് ഗര്*ഭനിരോധ ഉറ ഉപയോഗിക്കാമെന്ന് പോപ്പ് പുസ്തകത്തില്* പറയുന്നുണ്ട്. ഇതുവരെ കത്തോലിക്കാസഭ ഒരു സാഹചര്യത്തിലും ഗര്*ഭനിരോധ ഉറ അനുഭവിച്ചിരുന്നില്ല.
    പോപ്പിന്റെ നിലപാടിനെ സന്നദ്ധ സംഘടനകളും സ്വാഗതം ചെയ്തു. എയ്ഡ്*സിനെതിരേ പൊരുതുന്ന ആഫ്രിക്കന്* െ്രെകസ്തവ പുരോഹിതരും പോപ്പിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

    ആരോഗ്യ സ്ഥിതി മോശമാവുകയാണെങ്കില്* പദവി ഒഴിയുമെന്നും ബെനഡിക്ട് പതിനാറാമന്* അഭിമുഖത്തില്* വെളിപ്പെടുത്തിയിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X