വിദേശയുവതിയെ മാനഭംഗപ്പെടുത്തി ഡ്രൈവര്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദേശയുവതിയെ മാനഭംഗപ്പെടുത്തി ഡ്രൈവര്* അറസ്റ്റില്*

    അഹമദാബാദ്: തായ്*വാനില്* നിന്നുള്ള വനിതയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥനാന്* സ്വദേശിയായ ഓട്ടോഡ്രൈവറാണ് പിടിയിലായത്. നവംബര്* 22ന് തിങ്കളാഴ്ച രാത്രിയായിരുന്നു ഇയാള്* വിദേശവനിതയെ മാനഭംഗപ്പെടുത്തിയത്.

    വസ്ത്രപൂരിലെ ഒരു സ്വകാര്യ കമ്പനിയില്* ജോലിചെയ്യുന്ന വനിത രാത്രിയാത്രയ്ക്കായി ഇയാളുടെ ഓട്ടോ വിളിക്കുകയായിരുന്നു. യാത്രക്കിടയില്* ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക കൊണ്ടുപോയശേഷം ഓട്ടോഡ്രൈവര്* ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ പാരതിയെത്തുടര്*ന്നാണ് അറസ്റ്റ്.





    Powered by WizardRSS | Best Membership Site Software
Working...
X