ലണ്ടന്*: വില്യം രാജകുമാരന്റെയും കാമുകി കെയ്റ്റ് മിഡില്*ടണിന്റെയും ദാമ്പത്യം ഏഴു വര്*ഷമേ നീളുകയുള്ളൂ എന്നു പറഞ്ഞ വില്*സ്*ഡെന്* ബിഷപ് പീറ്റര്* ബ്രോഡ്*ബെന്റിനു സഭാ വിലക്ക്. ഫേസ്ബുക്കിലൂടെ രാജകുടുംബത്തെ അവഹേളിക്കുന്ന തരത്തില്* നടത്തിയ പ്രസ്താവന പിന്നീട് ബ്രോഡ്*ബെന്റ് തിരുത്തിയിരുന്നു.
ഇക്കാര്യത്തില്* ബിഷപ് മാപ്പു ചോദിച്ചെങ്കിലും സഭ അതു കണക്കിലെടുത്തിട്ടില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരുകര്*മങ്ങള്* അനുഷ്ഠിക്കുന്നതില്*നിന്നു പിന്*മാറാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സഭയ്ക്കുവേണ്ടി ലണ്ടന്* ബിഷപ് റിച്ചാഡ് ചര്*ട്രേസ് രാജകൊട്ടാരത്തില്* ഖേദം അറിയിച്ചു. രാജ്യത്തോടൊപ്പം സഭയും വിവാഹനിശ്ചയത്തിന്റെ സന്തോഷം പങ്കിടുന്നതായും അദ്ദേഹം പറഞ്ഞു.
Powered by WizardRSS | Best Membership Site Software