അംബികയും ക്യാമറയ്ക്ക് പിന്നിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അംബികയും ക്യാമറയ്ക്ക് പിന്നിലേക്ക്

    മുന്*കാല നടിമാര്* മേക്കപ്പഴിച്ച് ക്യാമറയുടെ പിന്നിലേക്ക് പോകുന്ന ട്രെന്*ഡ് ശക്തിപ്പെടുകയാണ്. സുഹാസിനി, രേവതി എന്നിവര്*ക്ക് പിന്നാലെ നടിമാരായ രോഹിണിയും അംബികയുമാണ് സംവിധാനരംഗത്ത് ഭാഗ്യം പരീക്ഷിയ്ക്കാനൊരുങ്ങുന്നത്. എണ്*പതുകളില്* മലയാള സിനിമയില്* നിറഞ്ഞുനിന്ന അംബിക സംവിധായികയാവുന്ന സിനിമയുടെ കടലാസ് ജോലികള്* പൂര്*ത്തിയായിക്കഴിഞ്ഞു. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന് നടി പറയുന്നു. അംബികയുടെ സഹോദരന്* സുരേഷ് നായര്* കഥയും തിരക്കഥയും രചിയ്ക്കുന്ന ചിത്രത്തിന്റെ സംഭാഷണം നടി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

    നര്*മ്മത്തിന്റെ അകമ്പടിയോടെ ഒരു സസ്*പെന്*സ് ത്രില്ലര്* ചിത്രമാണ് അംബികയുടെ മനസ്സിലുള്ളത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്*മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം പുതുമുഖങ്ങളായിരിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്* രണ്ടാം വാരത്തില്* ആരംഭിയ്ക്കും.





    Powered by WizardRSS | Best Membership Site Software
Working...
X