വിജയ് അസിന്* ടീം ഒന്നിയ്ക്കുന്ന കാവലാന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്*റ്റേ ചെയ്തു. കാവലാന്റെ നിര്*മാതാവ് റൊമേഷ് ബാബുവിനെതിരെ സിംഗപ്പൂരിലെ തന്ത്ര കമ്പനി പ്രൊപ്പൈറ്റര്* ശരവണന്* നല്*കിയ പരാതിയെ തുടര്*ന്നാണ് നടപടി.അഞ്ച് കോടി രൂപയ്ക്ക് കാവലാന്റെ ഓവര്*സീസ് അവകാശം തനിയ്ക്ക് തരാമെന്ന് നിര്*മാതാവ് വാഗ്ദാനം ചെയ്തിരുന്നതായി ശരവണ്* പറയുന്നു. ഇതിന്റെ പേരില്* ഒന്നരക്കോടി രൂപയുടെ അഡ്വാന്*സും നിര്*മാതാവ് കൈപ്പറ്റി.
എന്നാലിപ്പോള്* സിനിമ പാരഡൈസ് എന്ന കമ്പനിയ്ക്ക് കാവലാന്റെ ഓവര്*സീസ് മറിച്ചുകൊടുക്കാന്* തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതേപ്പറ്റി ചോദിച്ചപ്പോള്* പഴയ കരാര്* റദ്ദാക്കുമെന്ന ഭീഷണിയാണ് റൊമേഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ശരവണ്* ആരോപിയ്ക്കുന്നു
ഹര്*ജി പരിഗണിച്ച കോടതി കാവലാന്റെ റിലീസ് അടുത്ത ആറാഴ്ചത്തേക്ക് തടയാനും നിര്*മാതാവിനും നോട്ടീസ് അയക്കാനും ഉത്തരവിടുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവലാന്* ക്രിസ്മസിനാണ് റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.
Powered by WizardRSS | Best Membership Site Software