ജനം വോട്ടു ചെയ്തത് വികനസത്തിന്: നിതീഷ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജനം വോട്ടു ചെയ്തത് വികനസത്തിന്: നിതീഷ്

    പട്*ന: ബീഹാര്* തിരഞ്ഞെടുപ്പില്* ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്ന് നിയുക്ത ബിഹാര്* മുഖ്യമന്ത്രി നിതീഷ് കുമാര്*. മത-ജാതി അടിസ്ഥാനത്തിലുള്ള തന്ത്രങ്ങള്* പാളുമെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്* തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണ് കാട്ടുന്നത്. സ്ത്രീകളും പിന്നോക്ക വിഭാഗങ്ങളും സര്*ക്കാരിലുള്ള പ്രതീക്ഷ നിലനിര്*ത്തി. വരുന്ന അഞ്ചുവര്*ഷവും ജനങ്ങള്*ക്കായി പ്രവര്*ത്തനം തുടരും.
    ബീഹാര്* തിരഞ്ഞെടുപ്പ് ഫലം

    ജനങ്ങള്*ക്കു വേണ്ടി പ്രവര്*ത്തിക്കുകയെന്നല്ലാതെ തന്റെ കയ്യില്* മാന്ത്രിക വടിയൊന്നുമില്ല. പ്രധാനമന്ത്രി മന്*മോഹന്* സിങ് നേരിട്ടു വിളിച്ച് അഭിനന്ദിച്ചതായും നിതീഷ് പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X