വിപണി വീണ്ടും താഴോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിപണി വീണ്ടും താഴോട്ട്

    മുംബൈ: വിപണി വീണ്ടും താഴോട്ട്. നവംബര്* 23 ബുധനാഴ്ച സെന്*സെക്സ് വീണ്ടും താണത് 231 പോയന്റാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 613 പോയന്റ് വരെ താണ് പിന്നെ കയറി നഷ്ടം 200 പോയന്റിലാക്കി ചുരുക്കിയിരുന്നു. പക്ഷേ ബുധനാഴ്ചയും വിപണിയ്ക്ക് ഭീതിയില്* നിന്ന് കരകയറാനായില്ല. സെന്*സെക്സ് 19,459.85 (-231.99)
    നിഫ്ടി 5,865.75 (-69.00)

    വിപണി നേരത്തിന്റെ അവസാന മണിയ്ക്കൂറിലായിരുന്നു വില്പന സമ്മര്*ദ്ദം ഏറിയത്. എഫ് ആന്*റ് ഒ സെറ്റില്*മെന്റിന് തൊട്ടു മുന്നിലത്തെ കച്ചവടമായതായിരുന്നു വില്പനയുടെ പ്രധാന കാരണം. സി ബി ഐ എല്* ഐ സി ഹൗസിംഗ് ഫാനാന്*സിന്റെ ഓഫീസ് പരിശോധിച്ചത് റിയല്* എസ്റ്റേറ്റ് ബാങ്കിംഗ് ഓഹരികള്* വന്* അടിയായി.

    വരും ദിവസങ്ങളിലും വിപണി വന്* ഉണര്*വ് കാണിയ്ക്കുമെന്ന് പറയാറായിട്ടില്ല. സെന്*സെക്സ് ഇനിയും 500 പോയന്റിലേറെ താഴോട്ട് പോകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിദേശ ഫണ്ടുകള്* കാര്യമായി വാങ്ങല്* നടത്തുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും വില്പനക്കാരാണ് താനും.





    Powered by WizardRSS | Best Membership Site Software
Working...
X