വിദ്യാര്*ഥികളുമായ? ?? സെക്*സ്; അധ്യാപികയ്ക്ക് തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദ്യാര്*ഥികളുമായ? ?? സെക്*സ്; അധ്യാപികയ്ക്ക് തടവ്

    ലണ്ടന്*: വിദ്യാര്*ഥികളുമായി ലൈംഗികബന്ധത്തില്* ഏര്*പ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്*ന്ന് മുപ്പത്തേഴുകാരിയും ഇന്ത്യന്* വംശജയുമായ ടീച്ചര്*ക്ക് ബ്രിട്ടീഷ് കോടതി 16 മാസം തടവുശിക്ഷ വിധിച്ചു. ബ്രിട്ടനിലെ ബര്*ക്*ഡേല്* ഹൈസ്*കൂളില്* നീന്തല്* അധ്യാപികയായും ക്ലാസ് റൂം അസിസ്റ്റന്റായും ജോലിചെയ്യുന്ന ഹിന പട്ടേലിനാണ് ശിക്ഷവിധിച്ചിരിക്കുന്നത്.

    15 വയസുകാരായ രണ്ട് വിദ്യാര്*ത്ഥികളുമായി ലൈംഗികബന്ധത്തില്* ഏര്*പ്പെട്ടുവെന്ന് ലിവര്*പൂള്* ക്രൗണ്* കോടതി കണ്ടെത്തിയതിനെത്തുടര്*ന്നാണ് ശിക്ഷവിധിച്ചത്.

    രണ്ട് കുട്ടികളുടെ മാതാവായ ഹിന നേരത്തേ വിവാഹമോചനം നേടിയിരുന്നു. സ്*കൂളിലെ സ്വഭാവവൈകൃതമുള്ള കുട്ടികളെ നോക്കുന്നതിനുള്ള ചുമതലകൂടി ഇവര്*ക്കുണ്ടായിരുന്നു.

    ഇതില്* രണ്ട് വിദ്യാര്*ത്ഥികളുമായി കൂടുതല്* അടുത്തിടപഴകിയിരുന്നു. ഇവര്*ക്ക് ഫോണ്* നമ്പര്* നല്*കി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികബന്ധത്തിലേര്*പ്പെട്ടതെന്ന് കോടതി പറഞ്ഞു.

    ഒരു അധ്യാപികയുടെ സ്വഭാവത്തിന് നിരക്കാത്തതാണ് ഹിന ചെയ്തതെന്നും കുറ്റം വളരെ ഗൗരവമേറിയതാണെന്നും ജഡ്ജി പറഞ്ഞു. കുറ്റം ചെയ്തതായി സമ്മതിച്ച അധ്യാപികയെ സ്*കൂളില്* നിന്നും പുറത്താക്കിയിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X