കൊച്ചി: കൊച്ചി ഐപിഎല്* ടീം യാഥാര്*ഥ്യമാകണമെങ്കില്* അദ്ഭുതങ്ങള്* തന്നെ സംഭവിയ്ക്കണമെന്ന് കെസിഎ സെക്രട്ടറി ടി.സി. മാത്യു. നിക്ഷേപകര്* തമ്മിലെ തര്*ക്കങ്ങള്*പരിഹരിക്കപ്പെട്ടതായി ഇതുവരെ തങ്ങള്*ക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഐപിഎല്* മല്*സരവേദികളില്* കൊച്ചി ഐപിഎല്ലിനെയും ഉള്*പ്പെടുത്തിയിട്ടുണ്ട്. റൊണ്*ഡിവൂ സ്*പോര്*ട്*സ് വേള്*ഡും മറ്റു സംരംഭകരും പിന്*മാറിയാലും ടീം ഏറ്റെടുക്കാന്* മറ്റാരെങ്കിലും രംഗത്തു വരുമെന്നാണു കെസിഎയുടെ പ്രതീക്ഷ.
ഇന്നത്തെ നിലയ്ക്കു കൊച്ചി ടീം എന്ന സ്വപ്നം അസ്തമിച്ചെന്നു മുന്* കേന്ദ്ര മന്ത്രി ശശി തരൂര്* ട്വിറ്ററില്* കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.
Powered by WizardRSS | Best Membership Site Software
ഇന്നത്തെ നിലയ്ക്കു കൊച്ചി ടീം എന്ന സ്വപ്നം അസ്തമിച്ചെന്നു മുന്* കേന്ദ്ര മന്ത്രി ശശി തരൂര്* ട്വിറ്ററില്* കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.
Powered by WizardRSS | Best Membership Site Software