ആലപ്പുഴ: യുഡിഎഫ് തീരുമാനപ്രകാരം കണ്*വീനര്* പി.പി തങ്കച്ചനുമായി സംസാരിക്കാന്* ജെഎസ്എസ് നേതാവ് കെ.ആര്*. ഗൗരിയമ്മ സമ്മതമറിയിച്ചു.ജെഎസ്എസ് യുഡിഎഫില്* തുടരണമെന്നും ഗൗരിയമ്മ യുഡിഎഫ് യോഗങ്ങളില്* പങ്കെടുക്കണമെന്നും ഗൗരിയമ്മയോട് അഭ്യര്*ഥിക്കാനാണ് മുന്നണി തങ്കച്ചനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പാര്*ട്ടി സംസ്ഥാന പ്രസിഡന്റ് എ.എന്* രാജന്* ബാബു ഗൗരിയമ്മയെ സന്ദര്*ശിച്ച് യുഡിഎഫ് യോഗ തീരുമാനങ്ങള്* അറിയിച്ചപ്പോള്* തങ്കച്ചന്* വരുന്നതിനോട് ഗൗരിയമ്മ എതിര്*പ്പു പ്രകടിപ്പിച്ചില്ല.
ഈയാഴ്ചതന്നെ തങ്കച്ചന്* ഗൌരിയമ്മയെ സന്ദര്*ശിച്ചേക്കും.അതേസമയം, യുഡിഎഫില്* തുടരാനാവില്ലെന്ന കര്*ശന നിലപാട് തുടരുന്ന ഗൗരിയമ്മ യുഡിഎഫ് വിട്ടാല്* അടുത്തനീക്കമെന്തെന്നതുസംബന്ധിച്ച് ഇതേവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
ഗൗരിയമ്മയുടെ തീരുമാനം എന്തായാലും പ്രഖ്യാപിക്കണമെന്ന് രാജന്* ബാബു ഉള്*പ്പെടെയുള്ള നേതാക്കള്* ആവശ്യപ്പെട്ടെങ്കിലും ഗൗരിയമ്മ നിലപാട് വ്യക്തമാക്കാന്* തയ്യാറായിട്ടില്ല.
എന്നാല്* താന്* നിരന്തരം കോണ്*ഗ്രസിനെ വിമര്*ശിക്കുന്നുവെന്ന മട്ടില്* യുഡിഎഫ് യോഗത്തില്* ഉയര്*ന്ന പരാമര്*ശങ്ങളില്* ഗൌരിയമ്മ വിയോജിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software