ലണ്ടന്*: ഗര്*ഭിണിയായ കാര്യം അറിയാതെ ബ്രിട്ടനിലെ ലിവര്*പൂളില്* ഇരുപത്തിയഞ്ചുകാരി പ്രസവിച്ചു. ജൂഡീ കെന്നയാണ് ഗര്*ഭിണിയായത് തിരിച്ചറിയാതെ പത്തുമാസം കുഞ്ഞിനെ വയറ്റില്* കൊണ്ടുനടന്നത്. കഴിഞ്ഞ ദിവസം വയറുവേദന അസഹ്യമായപ്പോള്* ജൂഡി ചൂടുവെള്ളത്തില്* കുളിയ്ക്കാന്* തീരുമാനിച്ചു. എന്നാല്* കുളിയ്ക്കാനൊരുങ്ങുന്നതിന് മുമ്പുതന്നെ ജൂഡി ഒരു പെണ്*കുഞ്ഞിന് ജന്മം നല്*കുകയായിരുന്നു.
സംഭവത്തില്* ഡോക്ടര്*മാരെല്ലാം അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്. ആദ്യം കുഞ്ഞ് മാസംതികയാതെയാണ് ജനിച്ചതെന്ന് കരുതി പരിശോധിച്ചെങ്കിലും കുട്ടിയ്ക്ക ്പൂര്*ണവളര്*ച്ചയെത്തിയിട്ടുണ്ടെന്ന് ഡോക്ടര്*മാര്* പറഞ്ഞു.
എന്തായാലും ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ പെട്ടെന്നൊരു ദിവസം ഒരു കുഞ്ഞിനെക്കിട്ടിയതില്* സന്തോഷമാണെന്നാണ് ജൂഡിയും കാമുകന്* അലെനും പറയുന്നത്.
എന്നാല്* പ്രസവസമയത്ത് താനന്തിച്ച് പോയെന്നും ഗര്*ഭത്തെക്കുറിച്ച് ഒരു സൂചനയുമില്ലാതിരുന്നതിനല്* എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്* സമയമെടുത്തുവെന്നും ജൂഡി പറയുന്നു. അലന്* ജോലികഴിഞ്ഞുവരുമ്പോള്* വീട്ടില്* ഒരു കുഞ്ഞുമായിരിക്കുന്ന എന്നെക്കണ്ട് അത്ഭുതപ്പെട്ടുപോയി. കുഞ്ഞിന് ഞങ്ങള്* എലിസബത്ത് എന്ന് പേരിട്ടു- ജൂഡി പറഞ്ഞു. ഇവര്*ക്ക് ഒരു അഞ്ചുവയസ്സുള്ള മകളുണ്ട്.
Powered by WizardRSS | Best Membership Site Software