ലാവലിന് വീണ്ടും സമന്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന് വീണ്ടും സമന്*സ്

    കൊച്ചി: ലാവലിന്* കമ്പനിയുടെ കാനഡയിലെ വിലാസത്തിലേക്ക് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി സമന്*സ് അയച്ചു. കമ്പനിയുടെ ദില്ലി ഓഫീസിലേക്ക് അയച്ച സമന്*സ് വിലാസക്കാരെ കണ്ടെത്താനാകാതെ മടങ്ങിയതിനെത്തുടര്*ന്നാണിത്.ലാവലിന്* കേസിലെ ഒന്*പതാം പ്രതിയാണ് കമ്പനി. ആറാംപ്രതിയും വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രയന്റിനായി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റുവാറന്റും ഇതുവരെ നടപ്പാക്കാനായിട്ടില്ല.

    ദില്ലിയിലെ മയൂര്* വിഹാറിലെ ഹോസ്*കാസില്* ലാവലിന്* കമ്പനിയുടെ ഓഫീസ് പ്രവര്*ത്തിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചിരുന്നതിനെത്തുടര്*ന്നാണ് കോടതി ദില്ലിയിലേക്ക് സമന്*സ് പുറപ്പെടുവിച്ചത്.

    ക്ലോസ്ട്രയന്റ് വൈസ് പ്രസിഡണ്ടായിരുന്ന കാലത്താണ് കമ്പനിയുമായി കേരള സര്*ക്കാര്* കരാര്* ഒപ്പുവെക്കുന്നത്. എന്നാല്* ക്ലോസ് ട്രന്റ് ഇപ്പോള്* ലാവലിന്* കമ്പനിയില്* സേവനം അനുഷ്ഠിയ്ക്കുന്നില്ലെന്നാണ് സിബിഐയ്ക്ക ്*വിവരം ലഭിച്ചിരിയ്ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X