ആഷസില്* ഓസീസ് ബൗളര്* സിഡിലിന് ഹാട്രിക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആഷസില്* ഓസീസ് ബൗളര്* സിഡിലിന് ഹാട്രിക്

    ബ്രിസ്*ബേന്*: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ആഷസ്സില്* ഓസീസ് ബൗളര്* പീറ്റര്* സിഡിലിന് ഹാട്രിക്ക്. ബ്രിസ്*ബേനില്* വ്യാഴാഴ്ച ആരംഭിച്ച ഒന്നാം ടെസ്റ്റിലാണ് സിഡില്* ഈ ചരിത്രനേട്ടം കുറിച്ചത്. ഇംഗ്ലണ്ടിന്റെ മൂന്നു ബാറ്റ്*സ്മാന്*മാരെയാണ് സിഡില്* തുടര്*ച്ചയായി പുറത്താക്കിയത്. 65ാം ഓവറിലെ മൂന്നാം പന്തില്* അലിസ്റ്റര്* കുക്കിന്റെ വിക്റ്റ് ഷേയ്ണ്* ഓണിന്റെ കൈകളില്* എത്തിച്ച സിഡില്*, തൊട്ടുപിന്നാലെ മാറ്റ് പ്രയറെ ക്ലീന്* ബൗള്*ഡാക്കി. അഞ്ചാം പന്തില്* സ്റ്റുവര്*ട്ട് ബ്രോസിനെ എല്*ബിയില്* കുടുക്കിയ സിഡില്* അങ്ങനെ ആഷസ് പോരാട്ടചരിത്രത്തില്* തന്റെ പേരും കുറിച്ചു. ആഷസ്സില്* ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമാണ് സിഡില്*. ഹാട്രിക്ക് ഉള്*പ്പെടെ ആറ് വിക്കറ്റുകളാണ് സിഡില്* നേടിയത്.
    സ്കോര്* കാര്*ഡ്

    2009ല്* നാട്ടില്* നേടിയ ആഷസ്സ് നിലനിര്*ത്തുകയെന്ന ലക്ഷ്യത്തോടെ ആസ്േ്രതലിയയിലെത്തിയ ഇംഗ്ലണ്ട് ആദ്യമത്സരത്തില്* കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്*കോര്* ബോര്*ഡില്* 229 റണ്*സ് ചേര്*ക്കുന്നതിനിടെ അവര്*ക്ക് എട്ട് വിക്കറ്റുകള്* നഷ്ടമായിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X