കൊച്ചി: കൊച്ചി ഐപിഎല്* ടീമില്* നിന്ന് പിന്*മാറുന്നതായി കാണിച്ച് നിക്ഷേപകര്* കത്തു നല്*കിയതായി ബി സിസിഐ സ്ഥിരീകരിച്ചു. ഇതോടെ കൊച്ചി ഐ പി എല്* ടീം യാഥാര്*ത്ഥ്യമാവില്ലെന്ന് ഉറപ്പായി. ഫ്രാഞ്ചൈസി രീപീകരണവുമായി ബന്ധപ്പെട്ട തര്*ക്കങ്ങള്* പരിഹരിക്കാന്* ബി സി സി ഐ അനുവദിച്ച സമയപരിധി അവസാനിക്കാന്* മൂന്നു ദിവസം ബാക്കിയിരിക്കേയാണ് നിക്ഷേപകരുടെ തീരുമാനം.
ഈ മാസം 28ന് ചേരുന്ന ഐപിഎല്* ഭരണസമിതി യോഗം പുതിയ ടീമിനായി ടെന്*ഡര്* വിളിക്കുന്ന കാര്യം പരിഗണിയ്ക്കും.
നേരത്തേ മുന്* കേന്ദ്രമന്ത്ര ശശി തരൂര്* കൊച്ചി ടീം സംബന്ധിച്ച സ്വപ്*നങ്ങള്* ഇപ്പോഴില്ലെന്ന് ട്വിറ്ററില്* വ്യക്തമാക്കിയിരുന്നു. കൊച്ചി ടീം രൂപീകരിക്കാന്* തുടങ്ങുകയും അതുസംബന്ധിച്ച് പ്രശ്*നങ്ങളുണ്ടാവുകയും ചെയ്തപ്പോഴാണ് ശശി തരൂരിന് സ്ഥാനം രാജിവയ്*ക്കേണ്ടിവന്നത്.
Powered by WizardRSS | Best Membership Site Software