തമന്നയ്ക്ക് പകരം അമല പോള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തമന്നയ്ക്ക് പകരം അമല പോള്*

    തമിഴകത്ത് മറ്റൊരു മലയാളി പെണ്*കൊടി കൂടി വെന്നിക്കൊടി പാറിയ്ക്കാനൊരുങ്ങുന്നു. കോളിവുഡിലെ പുതിയ സെന്*സേഷനായ അമല പോളാണ് തമിഴകത്ത് തരംഗമാവുന്നത്. മൈനയിലെ തകര്*പ്പന്* പ്രകടനത്തിന് ശേഷം വമ്പന്* ഓഫറുകളാണ് ഈ നടിയെ തേടിയെത്തുന്നത്. വിക്രമിന്റെ നായികയാവാന്* ഓഫര്* വന്നതിന് പിന്നാലെ ലിംഗുസ്വാമി ചിത്രത്തിലേക്കാണ് അമല കരാര്* ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

    ആര്യയുടെ നായികയായി തമന്ന ചെയ്യാനിരുന്ന റോളിലേക്കാണ് അമലയെത്തുന്നത്. ഒരു പക്ഷേ ഇനിയുള്ള നാളുകള്* ഈ മലയാളി പെണ്ണിന്റേതാവാം.





    Powered by WizardRSS | Best Membership Site Software
Working...
X