ലൈംഗിക പീഡനം വൈദികന് 7വര്*ഷം തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലൈംഗിക പീഡനം വൈദികന് 7വര്*ഷം തടവ്

    ബര്*ലിന്*: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മുന്* കത്തോലിക്കാ പുരോഹിതന് ജര്*മന്* കോടതി തടവുശിക്ഷ വിധിച്ചു. ഏഴു വര്*മാണ് തടവ്. പതിനൊന്നു വര്*ഷത്തിനിടെ അള്*ത്താര ബാലന്മാരുള്*പ്പടെ 155 കുട്ടികളെയാണ് ഇയാള്* പീഡിപ്പിച്ചത്.

    ഇയാളുടെ കംപ്യൂട്ടറില്* നിന്ന് കുട്ടികളുടെ നഗ്*നചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്* കണ്ടെത്തിയിരുന്നു. അന്*പതുകാരനായ ഈ മുന്* പുരോഹിതന്* കാസെല്* നഗരത്തിലെ ഒരു സ്*കൂളില്* അധ്യാപകനായിരുന്നു.

    ലൈംഗീകാരോപണം ഉയര്*ന്നതോടെ ഇയാളെ സഭാ ചുമതലകളില്* നിന്ന് ഒഴിവാക്കിയിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X