കൊണ്ടുപിടിച്ച പ്രണയവും വിവാദവും പുരോഗമിക്കുന്നതിനിടെ കോളിവുഡിലെ പ്രണജോഡികളായ നയന്‍*താരയും പ്രഭുദേവയും തമ്മില്‍*ത്തല്ലും തുടങ്ങിയെന്ന് റിപ്പോര്*ട്ട്. എങ്കേയും കാതല്‍* എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടുപേരം തമ്മില്‍* നല്ല രൂക്ഷമായ വാക്പയറ്റ് നടന്നുവെന്നാണ് റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇവിടത്തെ ഫൈവ്സ്റ്റാര്‍* ഹോട്ടലില്‍* വച്ചാണത്രേ ഇരുവരും തമ്മില്‍* വാക്കേറ്റം നടന്നത്.
പ്രശ്*നമെന്താണെന്നതാണ് വിചിത്രം എങ്കേയും കാതലിലെ നായിക ഹന്*സിക മൊത്*വാനിയുമൊത്തെ പ്രഭുദേവ ഹൈദരാബാദില്‍* കറങ്ങുന്ന കാര്യം ചെന്നൈയിലിരിക്കുന്ന നയന്‍*താരയുടെ ചെവിയിലെത്തി. ഉടന്‍* തന്നെ നയന്‍*സ് വിമാനം കയറി ഹൈദരാബാദില്‍* എത്തി പ്രഭുദേവയെ കണക്കിന് ശകാരിച്ചുവത്രേ.
പ്രഭുദേവ താമസിക്കുന്ന ഹോട്ടലില്‍* എത്തിയ നയന്‍*സ് ഉടന്‍*തന്നെ വഴക്ക് തുടങ്ങുകയായിരുന്നുവത്രേ. ഒരുമണിക്കൂറോളം രണ്ടുപേരും തമ്മില്‍* തര്*ക്കം തുടര്‍*ന്നുവെന്നാണ് ഹോട്ടലില്‍* നിന്നുള്ള വിവരം.
ജയം രവി നായകനാകുന്ന എങ്കേയും കാതല്‍* എന്ന സിനിമയിലെ നായികയായെത്തുന്ന ഹന്*സികയെ പ്രഭുദേവയ്ക്ക് പെരുത്ത് പിടിച്ച മട്ടാണ്, ഹന്*സിക നല്ല നടിയാണെന്ന് പ്രഭുദേവ ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. തന്റെ സുഹൃത്തായ നടന്* വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തിലേയ്ക്ക് പ്രഭുദേവ ഹന്*സികയെ ശുപാര്*ശ ചെയ്തിട്ടുണ്ടെന്നും ശ്രുതിയുണ്ട്.
എന്തായാലും ഹന്*സിക-പ്രഭുദേവ സൗഹൃദം നയന്‍*സിന്റെ ഉറക്കം കെടുത്താന്‍* തുടങ്ങിയെന്ന് ചുരുക്കം. എന്തായാലും ഇതെല്ലാം കേട്ട് സന്തോഷിക്കുന്ന ഒരാള്‍* ചെന്നൈയിലുണ്ട്. പ്രഭുദേവയുടെ ഭാര്യ റംലത്ത്.
Powered by WizardRSS | Best Membership Site Software