കൊല്*ക്കത്ത: അറുപതിലധികം സ്ത്രീകളെ വിവാഹം ചെയ്യുകയും വേശ്യാവൃത്തിക്കായി വിറ്റ യുവാവ് പിടിയില്*. അഞ്ചു വര്*ഷമായി തട്ടിപ്പു നടത്തി വന്ന വിക്കി ബിശ്വകര്*മ(27)യാണ് പിടിയിലായത്. സൈനികനാണെന്നു പറഞ്ഞാണ് ഇയാള്* ഓരോ സ്ത്രീകളെയും വിവാഹം ചെയ്തത്.
നിര്*ധനരായ തേയിലത്തൊഴിലാളി കുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്* കൂടുതലായും കുടുക്കിലാക്കിയത്.
ഇവരെ വിവാഹം കഴിച്ച് മുംബൈയിലേയും പൂനെയിലെയും വേശ്യാലയങ്ങള്*ക്കു കൈമാറുകയായിരുന്നു ഇയാളുടെ രീതി. 70,000 മുതല്* ഒരു ലക്ഷം രൂപവരെ വിലയ്ക്കാണു വിക്കി യുവതികളെ വിറ്റിരുന്നത്.
ഇത്തരത്തില്* ഇയാള്* വേശ്യാലയങ്ങള്*ക്ക് വിട്ട ഒന്*പത് സ്ത്രീകളെ കണ്ടെത്തിയിട്ടുണ്ട്. ഡാര്*ജലിങിലെ ഒരു എന്*ജിഒ ആണ് ബിശ്വകര്*മ്മയെക്കുറിച്ച് പൊലീസിന് വിവരം നല്*കിയത്.
Powered by WizardRSS | Best Membership Site Software