'കോച്ച് ഫാക്ടറി വൈകുന്നത് സര്*ക്കാര്* നയം മൂലം'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    'കോച്ച് ഫാക്ടറി വൈകുന്നത് സര്*ക്കാര്* നയം മൂലം'

    കൊച്ചി: പാലക്കാട് കോച്ച് ഫാക്ടറിയുടെ സ്ഥലമേറ്റെടുക്കല്* വൈകിയത് സംസ്ഥാനസര്*ക്കാറിന്റെ നയങ്ങള്* കാരണമാണെന്ന് കേന്ദ്രറെയില്*വേ സഹമന്ത്രി ഇ അഹമ്മദ്.കൊച്ചിയില്* എറണാകുളം പൂണെ ദൈ്വവാര തീവണ്ടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    സംസ്ഥാനം പല നിബന്ധനകളും വെച്ചതുകൊണ്ടാണ് പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലമേറ്റെടുക്കല്* വൈകിയതം. കഴിഞ്ഞ ബജറ്റില്* പ്രഖ്യാപിച്ച നാലു ട്രയിനുകള്* ഉടന്* ഓടിത്തുടങ്ങും- മന്ത്രി പറഞ്ഞു.

    ഡിസംബര്* അഞ്ചുമുതല്* നാല് അക്കമുള്ള ട്രെയിന്* നമ്പറുകള്* അഞ്ചക്കമായി മാറുമെന്നും ഏറനാട് എക്*സ്പ്രസ് ദിനംപ്രതിയാക്കാന്* നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രി എം വിജയകുമാര്* എന്നിവരും ചടങ്ങില്* സംബന്ധിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X