കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍* നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്*സ് വിമാനം റദ്ദാക്കി. ഇതെതുടര്*ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍* യാത്രക്കാര്‍* ബഹളംവെച്ചു.
പുലര്*ച്ചെ 4.20നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
വിമാനത്തിലെ ജോലിക്കാരുടെ ജോലിസമയം കഴിഞ്ഞതിനാലാണ് വിമാനം റദ്ദാക്കിയതെന്നാണ് വിവരം.
Powered by WizardRSS | Best Membership Site Software