ദില്ലി: ആന്ധ്ര മുന്‍* മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും കടപ്പ എം.പിയുമായ ജഗന്*മോഹന്‍* റെഡ്ഡി പാര്*ട്ടി അച്ചടക്കം ലംഘിക്കുന്നതായി കേന്ദ്ര മന്ത്രിയും മുതിര്*ന്ന കോണ്‍*ഗ്രസ് നേതാവുമായ ജയ്പാല്* റെഡ്ഡി ആരോപിച്ചു. ജഗന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലായ സാക്ഷിയില്‍* കോണ്‍*ഗ്രസിനെ വിമര്*ശിക്കുന്ന തരത്തിലുള്ള പരിപാടികള്‍* സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ജയ്പാല്* റെഡ്ഡിയുടെ പരാമര്*ശം.
ജയ്പാല്* റെഡ്ഡിയെപ്പോലൊരു മുതിര്*ന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ജഗനെതിരെ പാര്*ട്ടി നേതൃത്വം ഉടന്‍* നടപടിയെടുക്കുമെന്നതിന്റെ സൂചനയാണ്. ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രി കിരണ്‍* റെഡ്ഡി ഡല്*ഹിയില്* സോണിയാ ഗാന്ധിയെ സന്ദര്*ശിക്കാനെത്തിയ വേളയില്‍* തന്നെയാണ് ജയ്പാല്* റെഡ്ഡിയുടെ പ്രസ്താവന.
ജഗന്* അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. സാക്ഷി ടി.വി ജഗന്റെ ഉടമസ്ഥതയിലുള്ളതാണന്ന് എല്ലാവര്*ക്കും അറിയാവുന്നതാണ്. ജഗനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്*ട്ടി കേന്ദ്ര നേതൃത്വം ഉടന്‍* തീരുമാനിക്കും- അദ്ദേഹം പറഞ്ഞു.
കോണ്‍*ഗ്രസ്സിന്റെ 125ാം വാര്*ഷികവുമായി ബന്ധപ്പെട്ട് സാക്ഷി ടി.വി തയ്യാറാക്കിയ പരിപാടിയാണ് സോണിയാ ഗാന്ധിയേയും മന്*മോഹന്‍* സിങിനേയും അപമാനിച്ചുവെന്നതിന്റെ പേരില്‍* വിവാദമായത്.
സോണിയാ ഗാന്ധിക്കു കീഴില്‍* കോണ്‍*ഗ്രസ് തകരുകയാണെന്നും ഭരണഘടനാതീത അധികാരകേന്ദ്രമായി മാറിയ അവര്‍*ക്കു ചുറ്റുംഉപജാപകവൃന്ദമുണ്ടെന്നുമൊക്കെയുള്ള വിമര്*ശനങ്ങളാണ് ഒരു മണിക്കൂര്‍* നീണ്ട പരിപാടിയില്‍* ഉണ്ടായിരുന്നത്.
ജഗനെതിരെ നടപടിയുണ്ടാവുകയാണെങ്കില്‍* തന്നെ ചാനലിലെ പരിപാടിയുടെ പേരില്‍* മാത്രമായിരിക്കില്ലെന്ന് പാര്*ട്ടികേന്ദ്രങ്ങള്* സൂചിപ്പിക്കുന്നു.
അച്ഛന്* വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഓര്*മകളുമായി നടത്തിയ സ്വാന്തന യാത്രയില്‍* നടത്തിയ പരാമര്*ശങ്ങളുടെ പേരിലായിരിക്കും നടപടിയെന്നാണ് സൂചന. നേരത്തേ സാന്ത്വനയാത്രയുടെ പേരില്‍* തന്നെ ജഗനും കോണ്‍*ഗ്രസ് നേതൃത്വവും തമ്മില്‍* ഇടഞ്ഞിരുന്നു.
Powered by WizardRSS | Best Membership Site Software