സല്*മാന്* ഖാന്* ബോളിവുഡിലെ മികച്ച താരങ്ങളില്* ഒരാളാണെന്നകാര്യത്തില്* തര്*ക്കമില്ല. എന്നാല്* ചിലപ്പോഴൊക്കെ സല്*മാന്റെ ചില സ്വഭാവങ്ങളും വ്യ്ക്തിജീവിതത്തിലെ പ്രശ്*നങ്ങളും സല്*മാന്റെ പ്രതിച്ഛായയ്ക്ക് വിഘാതമായിട്ടുണ്ട്. എന്നാല്* ഇപ്പോള്* ഏതാണ്ട് നല്ലകുട്ടിയായ സല്*മാന്* ബോളിവുഡില്* വീണ്ടും പേരെടുക്കുകയാണ്. സല്*മാന്റെ അഭിനയ രീതി രജനീകാന്തിനൊപ്പമാണെന്നതാണ് താരത്തിന് കിട്ടിയിരിക്കുന്ന പുതിയ പ്രശംസ. പ്രശംസിച്ചതാരെന്നല്ലേ സാക്ഷാല്* കരീന കപൂര്*.
കരീനയുടെ അഭിപ്രായത്തില്* നാല്*പതുകഴിഞ്ഞ സല്*മാന് സമകാലീനരായ മറ്റു നടന്മാര്*ക്കുള്ളതിലേറെ പ്രേക്ഷകപ്രീതി ലഭിക്കാന്* കാരണം എല്ലാത്തിലും സല്*മാന്* തമാശകലര്*ത്തുന്നതുകൊണ്ടാണ്. സൗത്ത് ഇന്ത്യന്* സൂപ്പര്* സ്റ്റാറായ രജനീകാന്തിനോടാണ് കരീന സല്*മാനെ ഉപമിക്കുന്നത്.
സല്*മാന്* ജന്മനാ തന്നെ ഒരു അഭിനേതാവാണെന്നും കരീന പറയുന്നു. പൊതുചടങ്ങുകളില്* സല്*മാന് ലഭിക്കുന്ന ജനശ്രദ്ധയും അടുത്തിടെ പുറത്തിറങ്ങിയ ദബാങിന്റെ വന്* വിജയുമെല്ലാം കണക്കിലെടുത്താന്* കരീന സല്*മാനെ രജനീയോട് ഉപമിക്കുന്നത്.
Powered by WizardRSS | Best Membership Site Software