ദില്ലി: ദില്ലി മെട്രോ തീവണ്ടിയിലെ സ്ത്രീകളുടെ കംപാര്*ട്*മെന്റില്‍* കയറിയ പുരുഷന്മാര്*ക്ക് മര്*ദ്ദം. സ്ത്രീകളുടെ കംപാര്*ട്ടുമെന്റില്* യാത്രചെയ്ത പുരുഷന്മാരെ പൊലീസിന്റെ സഹായത്തോടെ സ്ത്രീകള്‍* ഓടിച്ചിട്ട് തല്ലുകയായിരുന്നു. സ്ഥിരമായി സ്ത്രീകളുടെ കംപാര്*ട്*മെന്റില്‍* പുരുഷന്മാര്* കയറി ശല്യപ്പെടുത്തുന്നുവെന്ന് പരാതി ഉണ്ടായതിനെത്തുടര്*ന്നാണ് സ്ത്രീകളെ ഉള്*പ്പെടുത്തി പൊലീസ് ഒരു സംഘത്തിന് രൂപം നല്*കിയത്.
ഇവര്‍* സ്ത്രീകളുടെ കംപാര്*ട്*മെന്റില്‍* കയറിയ പുരുഷകേസരികളെ പിടികൂടി കണക്കിന് മര്*ദ്ദിക്കുകയായിരുന്നു. തിരക്കുള്ള സമയത്താണത്രേ പുരുഷന്മാര്* ലേഡീസ് കംപാര്*ട്*മെന്റിലേയ്ക്ക് ഇരച്ചുകയറുക.
എന്തായാലും സ്ത്രീകളോട് കിട്ടിയതിന്റെ ബാക്കി പൊലീസിന്റെ കയ്യില്‍* നിന്നും പുരുഷന്മാര്*ക്ക് കിട്ടിയിട്ടുണ്ട്. പരാതികള്‍* പരിഹരിക്കാനായി പൊലീസ് പുതിയൊരു സ്*ക്വാഡിനും രൂപം നല്*കി.
എന്തായാലും സ്ത്രീകള്‍* തലങ്ങും വിലങ്ങും മര്*ദ്ദിക്കുന്ന ദൃശ്യങ്ങള്‍* കണ്ട പുരുഷപ്രജകളാരും ഇനി ലേഡി കംപാര്*ട്*മെന്റില്‍* കയറി റിസ്*കെടുക്കാന്‍* മിനക്കെടില്ലെന്ന് പ്രതീക്ഷിക്കാം.
Powered by WizardRSS | Best Membership Site Software