ഗാങ്ഷു: ഏഷ്യന്‍* ഗെയിംസിന് ശനിയാഴ്ച സമാപനം. ഗെയിംസിന്റെ സമാപന പരിപാടികളും ഗംഭീരമായിരിക്കുമെന്നാണ് സംഘാടകര്‍* പറയുന്നത്. ചൈനയുടെ ആധിപത്യം കണ്ടാണ് ഈ ഗെയിംസ് സമാപിക്കുന്നത്. 197 സ്വര്*ണമുള്*പ്പെടെ 412 മെഡലുകള്‍* ചൈന ഇതുവരെ നേടി.
ഇന്ത്യയാവട്ടെ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍* വേട്ട നടത്തിയാണ് മടങ്ങുന്നത്. 14 സ്വര്*ണം 17 വെള്ളി 33 വെങ്കലം ആകെ 64 മെഡലുകളുമായി ഇന്ത്യ ആറാംസ്ഥാനത്താണ്. 14 സ്വര്*ണത്തില്‍* അഞ്ചും അത്*ലറ്റിക്*സില്* നിന്നായിരുന്നു.
പേള്‍* നദിയില്‍* ചൈന വന്‍* വിസ്മയങ്ങളായിരുന്നു ഗെയിസ് ഉത്ഘാടനത്തിനായി തീര്*ത്തിരുന്നത്. അതുകൊണ്ടുതന്നെ സമാനച്ചടങ്ങുകള്*ക്കായും ലോകം കാത്തിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software