സാംസങ് അതിന്റ പുതിയ രണ്ട് മൊബൈല്* ഫോണുകള്* ഇന്ത്യയില്* ഇറക്കി. വേവ് 525, വേവ് 723 എന്നിവയാണ് ഇന്ത്യയില്* പുതുതായി ഇറക്കിയവ. ഈ രണ്ട് ഫോണുകളും ബാഡാ ഓപ്പറേറ്റിംഗ് സംവിധാനത്തില്* പ്രവര്*ത്തിയ്ക്കുന്നതാണ്.മികച്ച ഫോണുകളുടെ പ്രധാന എല്ലാ സൗകര്യങ്ങളും ഈ ഫോണുകളില്* ലഭ്യമാണ്. ഒപ്പം ചങ്ങാതിക്കൂട്ടങ്ങളിലെത്താനുള്ള സൗകര്യവും.
3. 2ഇഞ്ച് സ്ക്രീന്* ഉള്ളതാണ് വേവ് 525. ടച്ച് സ്ക്രീന്* സൗകര്യമുള്ള ഇതില്* 3.15 മെഗാ പിക്സല്* ക്യാമറയും ഉണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സൗകര്യങ്ങളുള്ള ഇതിന്റെ ഇന്റേണല്* മെമ്മറി 100 എം ബി ആണ്. മൈക്രോ എസ് ഡി കാര്*ഡ് ഉപയോഗിച്ച് മെമ്മറി 16 ജി ബി വരെ കൂട്ടാം. 8800 രൂപയാണ് ഇതിന്റെ വില.
വേവ് 525 വിന്റെ പ്രത്യേകതകള്*
* 3.2-inch capacitive touchscreen (240x400 resolution)
* 3.15 MP camera at rear
* Samsung bada 1.1 OS
* WiFi 802.11b, 802.11g, 802.11n
* Bluetooth
* GPS
* 100 MB internal memory
* 16 GB micro SD support
* FM radio
* MPEG4, H.263, H.264 video player support
* Facebook, Twitter applications
* microUSB
* 3.5mm headphone jacket
* 1200 mAh battery
* Rs 8,800
വേവ് 723
വേവ് 723 ത്രീ ജി ഫോണാണ്. സ്മാര്*ട്ട് ഫോണിന്റെ എല്ലാ സൗകര്യവും ഇതിലുണ്ട്. 3.2 സ്ക്രീനുള്ള ഈ ഫോണില്* അഞ്ച് മെഗാ പിക്സല്* ക്യാമറയും എല്*ഇഡി ഫ്ലാഷും ഉണ്ട്. വൈ ഫൈ, ജിപിഎസ് സൗകര്യങ്ങള്* ഉണ്ട്.
വേവ് 723 ന്റെ പ്രത്യേകതകള്*
* 3.2-inch Super AMOLED TFT display
* 5 mega pixel camera with LED flash
* Bada 1.1 OS
* Bluetooth 3.0
* 3G
* TouchWiz UI 3.0
* WiFi 802.11n
* GPS
* Stereo FM radio with RDS
* 90MB phone memory
* 16 GB micro SD support
* microUSB v2.0 connectivity
* 1200mAh battery13,500 രൂപയാണ് വേവ് 723 ഫോണിന്റെ ഇന്ത്യന്* വിപണിയിലെ വില.
Powered by WizardRSS | Best Membership Site Software