അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചൈനീസ് നേതാവ് മാവൊ സെ തുങിനെപ്പോലെയാണെന്ന് കോണ്*ഗ്രസ് ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി. ഗുജറാത്ത് സന്ദര്*ശനവളയില്* ഒരു കോളജ് വിദ്യാര്*ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്*, മോഡിയെ മാവോയുമായി ഉപമിച്ചത്. മോഡിയുടെ വികസന നയങ്ങളെപ്പറ്റി എന്തു പറുന്നു എന്നായിരുന്നു വിദ്യാര്*ഥിയുടെ ചോദ്യം.
മോഡി ഗുജറാത്തില്* ഒട്ടേറെ വികസനപ്രവര്*ത്തനങ്ങള്* നടത്തിയിരിക്കാം. എന്നാല്* അദ്ദേഹം രാജ്യത്തിന്റെ പ്രതിച്ഛായ ഒട്ടേറെ മോശമാക്കിയിട്ടുമുണ്ട്, ചൈനീസ് പ്രസിഡന്റ് മാവോ സെ തുങിനെപ്പോലെ എന്നായിരുന്നു രാഹുലിന്റെ മറുപടി.
Powered by WizardRSS | Best Membership Site Software