വിവാഹം ചെയ്യാന്* വേണ്ടി പുരുഷന്മാര്*ക്ക് പെണ്*കുട്ടികളെ പണം കൊടുത്തുവാങ്ങേണ്ടിവരുക, അതും അയല്* സംസ്ഥാനങ്ങൡ നിന്നും ഹരിനാക്കാര്* നേരിടുന്ന ഒരു വലിയ പ്രശ്*നമാണിത്. സ്ത്രീ പുരുഷ അനുപാതത്തിലുള്ള വന്* വ്യത്യാസമാണ് ഇവടെ പെണ്ണുങ്ങള്*ക്ക് ക്ഷാമമുണ്ടാകാന്* കാരണം. സംസ്ഥാനത്തെ പുരുഷന്മാര്*ക്ക് വിവാഹം ചെയ്യാന്* വേണ്ടത്ര സ്ത്രീകള്* ഹരിയാനയില്* ഇല്ല.
അതുകൊണ്ടുതന്നെ പലരും അയല്* സംസ്ഥാനങ്ങളില്* നിന്നും പെണ്*കുട്ടികളെ വിലകൊടുത്തു വാങ്ങുകയാണ്. പലപ്പോഴും ആയിരം രൂപവരെയാണ് ഇങ്ങനെ പെണ്*കുട്ടികള്*ക്കായി നല്*കുന്നത്.
രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളില്* നിന്നും ഹരിയാനയുടെ വധുക്കളാകാന്* പെണ്*കുട്ടികള്* എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഒരു ജില്ലയിലേയ്ക്ക് ബീഹാറില്* നിന്നും വിധുവിനെ വാങ്ങിച്ചത് ആയിരം രൂപ നല്*കിയാണ്.
ദൃഷ്ടി സ്ത്രീ അധ്യയന്* പ്രബോധന്* കേന്ദ്ര എന്ന എന്*ജിഒ പുറത്തുവിട്ട റിപ്പോര്*ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗാള്*, ബീഹാര്*, ആന്ധ്ര പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്* നിന്നാണ് ഹരിയാനയിലേയ്ക്ക് കൂടുതലായും പെണ്*കുട്ടികളെ കൊണ്ടുവരുന്നതെന്നും സംഘടനയുടെ റിപ്പോര്*ട്ടില്* പറയുന്നു.
സംസ്ഥാനത്തിനകത്തും ഇത്തരത്തില്* പെണ്*കുട്ടികളെ വിലയ്ക്കുവാങ്ങി വിവാഹം ചെയ്യുന്ന സംഭവങ്ങള്* നടക്കുന്നതുണ്ടത്രേ. റിപ്പോര്*ട്ട് പ്രകാരം ഹരിയാനയിലെ 10,190 കുടുംബങ്ങളിലായി 318 സ്ത്രീകളെയാണ് വിവാഹത്തിനായി പണം കൊടുത്ത് കൊണ്ടുവന്നിരിക്കുന്നത്.
318 സ്ത്രീകളില്* 145 പേര്* ഹരിയാനക്കാരാണ്. 43 പേരെ ബംഗാളില്* നിന്നും, 27 പേരെ ബീഹാറില്* നിന്നും, 17 പേരെ ആന്ധ്രയില്* നിന്നും 15 പേരെ അസമില്* നിന്നും 14പേരെ യുപിയില്* നന്നും 11 പേരെ ഹിമാചല്* പ്രദേശില്* നിന്നും 10പേരെ രാജസ്ഥാനില്* നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്.
എന്*ജിഒ ഈ റിപ്പോര്*ട്ട് സംസ്ഥാന സര്*ക്കാറിന് നല്*കിയിട്ടുണ്ട്. ഇങ്ങനെ വിവിധ സംസ്്കാരങ്ങളില്* നിന്നെത്തുന്ന സ്ത്രീകള്* പുതിയ സംസ്*കാരവുമായി ചേരാന്* ബുദ്ധിമുട്ടുകയാണ്.
പലപ്പോഴും അയല്* സംസ്ഥാനങ്ങളിലെ നിര്*ധന കുടുംബങ്ങള്* സ്ത്രീധനം നല്*കുന്നതിന് പകരമായി തങ്ങള്*ക്ക് പണം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് പെണ്*മക്കളെ ഹരിയാനയുടെ വധുക്കളാകാന്* വില്*ക്കുന്നത്- റിപ്പോര്*ട്ടില്* പറയുന്നു.
Powered by WizardRSS | Best Membership Site Software