നികുതിദായകര്*ക്ക് പുതിയ ഐഡി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നികുതിദായകര്*ക്ക് പുതിയ ഐഡി

    ദില്ലി: പാന്* നമ്പര്* മാതൃകയില്* നികുതിദായകര്*ക്ക് പുതിയ നമ്പര്* വരുന്നു. റിട്ടേണുകള്* സമര്*പ്പിക്കുന്നതിനും ആദായനികുതി വകുപ്പുമായുള്ള ആശയവിനിമയത്തിനുമായി ഡിന്* നമ്പര്* (ഡോക്യുമെന്റേഷന്* ഐഡന്റിഫിക്കേഷന്* നമ്പര്*) എന്ന സംവിധാനമാണ് നികുതിവകുപ്പ് ഏര്*പ്പെടുത്തുന്നത്. രേഖകള്* തിരിച്ചറിയാനുള്ള സവിശേഷ തിരിച്ചറിയല്* നമ്പറായ ഡിന്* അടുത്ത സാമ്പത്തിക വര്*ഷം മുതല്* നിലവില്* വരും. ആദായനികുതി ഓഫീസുകള്* വഴിയാണ് ഈ നമ്പറുകള്* വിതരണം ചെയ്യുക.

    നോട്ടീസുകള്*, കത്തുകള്*, ഉത്തരവുകള്* തുടങ്ങി ആദായ നികുതി വകുപ്പും നികുതിദാതാവുമായുള്ള എല്ലാതരം ആശയവിനിമയത്തിനും ഈ നമ്പര്* നിര്*ബന്ധമാക്കും. നികുതിവകുപ്പിന്റെ പ്രവര്*ത്തനത്തില്* കൂടുതല്* സുതാര്യത കൊണ്ടുവരികയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X