ഫുല്*ബാനി (ഒറീസ്സ): ഒറീസ്സയിലെ കണ്ഡമാല്‍* ജില്ലയില്‍* ഞായറാഴ്ച മാവോവാദികള്‍* നടത്തിയ കുഴിബോംബാക്രമണത്തില്‍* ആംബുലന്*സ് തകര്*ന്ന് ഗര്‍*ഭിണിയും കുഞ്ഞും ഉള്*പ്പെടെ അഞ്ചുപേര്‍* മരിച്ചു. കണ്ഡമാലിലെ ബ്രാഹ്മിന്‍*ഗാവ് പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് ഡിജിപി മന്*മോഹന്‍* പ്രഹ്*രാജ് പറഞ്ഞു.മാവോവാദി ശക്തിപ്രദേശങ്ങളായ ഗജപതി, ഗന്*ജം മേഖലയ്ക്കടുത്താണ് അപകടം നടന്ന സ്ഥലം.
ബ്രാഹ്മിന്‍*ഗാവില്‍*നിന്ന് ഗദാപുരിലേക്ക് പേവുകയായിരുന്ന ആംബുലന്*സ് കുഴിബോംബ് സ്ഫോടനത്തില്‍* തകരുകയായിരുന്നു. . ആരോഗ്യ പ്രവര്*ത്തകയും ഗര്‍*ഭിണിയായ മറ്റൊരു സ്ത്രീയും അവരുടെ മൂന്നു വയസ്സുള്ള മകള്‍*, ആംബുലന്*സ് ഡ്രൈവര്‍* എന്നിവര്‍* മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
സിആര്‍*പിഎഫ് ഭടന്മാരടക്കമുള്ള സുരക്ഷാസേന തിരച്ചില്‍* ഊര്*ജിതമാക്കി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ദക്ഷിണമേഖലാ ഡിഐജി ആര്*.കെ ശര്*മ പറഞ്ഞു
Powered by WizardRSS | Best Membership Site Software