ഹൈദരാബാദ്: ആന്ധ്രാപ്രദേശില്* നിന്നുള്ള കോണ്*ഗ്രസ് എംപി ജഗന്*മോഹന്* റെഡ്ഡി കോണ്*ഗ്രസില്* നിന്നും രാജിവച്ചു. പുതിയ പാര്*ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയാണ് രാജി. തന്നെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് രാജിയെന്ന് ജഗന്* പറഞ്ഞു. ജഗന് പുറമെ അദ്ദേഹത്തിന്റെ അമ്മ വിജയലക്ഷ്മിയും പാര്*ട്ടിയില്* നിന്ന് രാജിവെച്ചിട്ടുണ്ട്. നിരന്തരമായ വിമര്*ശനത്തിലൂടെ കഴിഞ്ഞ കുറെക്കാലമായി കോണ്*ഗ്രസിന് തലവേദനയായി മാറിയ ജഗന്* തന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനലിലൂടെ പാര്*ട്ടി നേതൃത്വത്തെ വിമര്*ശിയ്ക്കാനും മുതിര്*ന്നിരുന്നു.
ജഗന്റെ വിമത പ്രവര്*ത്തനം നേരിടാന്* ശക്തിയില്ലാത്ത കെ.റോസയ്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം ജഗന്റെ പിതാവും മുന്*മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ വിശ്വസ്തന്* കിരണ്* കുമാര്* റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ജഗന്* പാര്*ട്ടിയ്ക്ക് പുറത്തേക്കുള്ള വഴി തേടുകയായിരുന്നു.
Powered by WizardRSS | Best Membership Site Software