പ്രഭുദേവയും നയന്*താരയും നല്ലവര്*: ഹന്*സിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രഭുദേവയും നയന്*താരയും നല്ലവര്*: ഹന്*സിക

    തന്റെ പേരില്* നയന്*താരയും പ്രഭുദേവയും തമ്മില്* കലഹം തുടങ്ങിയെന്ന വാര്*ത്തകള്*ക്കെതിരെ നടി ഹന്*സിക മൊത് വാനി രംഗത്ത്. പ്രഭുദേവ സാര്* തന്റെ മാര്*ഗദര്*ശിയും സഹോദരതുല്യനുമാണെന്നാണ് ഹന്*സിക പറയുന്നത്. അതിനാല്*്തന്നെ ഇത്തരം ഗോസിപ്പുകള്*ക്ക് അടിസ്ഥാനമില്ലെന്നും ഹന്*സിക പറയുന്നു.

    ഹൈദരാബാദിലെ ഒരുപഞ്ചനക്ഷത്ര ഹോട്ടലില്* വച്ച് ഹന്*സികയും പ്രഭുദേവയും അടുത്തിടപഴകിയെന്നും അതറിഞ്ഞെത്തിയ നയന്*താര പൊട്ടിത്തെറിച്ചുവെന്നും വാര്*ത്തകളുണ്ട്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് ഹന്*സിക പ്രതികരിച്ചിരിക്കുന്നത്.

    ഞാനും പ്രഭുദേവാ സാറും തമ്മില്* പ്രണയമാണെന്ന് പ്രചരിപ്പിക്കുന്നവര്*ക്ക് ജോലിയും കൂലിയും ഇല്ലെന്ന് തോന്നുന്നു. എന്റെ പ്രതിച്ഛായ തകര്*ക്കാനുള്ള ശ്രമമാണിത്. ഇതൊന്നും വിലപ്പോകില്ല.

    എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്* എന്നേക്കാള്* എത്രയോ സീനിയര്* ആണ്. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്റെ വല്യേട്ടനാണ്.-ട്വീറ്റില്* പറയുന്നു.

    മാധ്യമങ്ങളില്* വന്ന ഹൈദരാബാദ് സ്*റ്റോറി വായിച്ച് ഞാന്* ഞെട്ടി. പാവം പ്രഭുദേവാ സാര്*.. അദ്ദേഹംഎന്ത് കരുതുന്നുണ്ടാവും എന്ന് ചിന്തിക്കാന്* എനിക്കാകും. സത്യത്തില്*, ഈയടുത്തൊന്നും ഞാന്* അദ്ദേഹത്തെ കണ്ടിട്ടില്ല.

    നയന്*താരയെ ഞാന്* ഒരേയൊരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. വണ്ടര്*ഫുള്* പേഴ്*സണ്* ആണ്*നയന്*താര. പ്രഭുദേവാ സാറും നയന്*താരയും നല്ല ജോഡികളാണ്- ഹന്*സിക അടിവരയിടുന്നു





    Powered by WizardRSS | Best Membership Site Software
Working...
X