ദില്ലി: പരസ്യ കമ്പനികളുടെ ആവര്*ത്തിച്ചുള്ള ഫോണ്‍* വിളികള്‍* ഉപയോക്താക്കള്‍*ക്ക് ശല്യമാകുന്നത് തടയാന്‍* ടെലികോം അതോറിറ്റി നടപടികള്‍* ആവിഷ്*ക്കരിയ്ക്കുന്നു. പരസ്യവുമായി ബന്ധപ്പെട്ട ഫോണ്‍* വിളികള്‍*ക്കുള്ള മാര്‍*ഗനിര്*ദേശം ട്രായ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. വ്യവസ്ഥകള്‍* ലംഘിക്കുന്ന ടെലിമാര്*ക്കറ്റിങ് കമ്പനികള്‍*ക്ക് വന്‍*തുക പിഴചുമത്തും. ടെലിമാര്*ക്കറ്റിങ് സ്ഥാപനങ്ങള്‍*ക്ക് 700 സീരീസിലുള്ള നമ്പറും നല്*കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് അനാവശ്യ കോളുകള്‍* തിരിച്ചറിയാന്‍* ഉപയോക്താക്കളെ സഹായിക്കും. ശല്യപ്പെടുത്തരുതെന്ന അപേക്ഷ ഉപയോക്താവില്‍* നിന്ന് ലഭിച്ച ശേഷവും വിളികള്‍* തുടരുകയാണെങ്കില്‍*
ടെലിമാര്*ക്കറ്റിങ് കമ്പനിക്ക് 25,000 രൂപയും തെറ്റ് ആവര്*ത്തിച്ചാല്* 75,000 രൂപയും പിഴ ചുമത്തും. ആറു തവണ വ്യവസ്ഥ തെറ്റിക്കുകയാണെങ്കില്‍* രണ്ട് ലക്ഷം രൂപയാവും പിഴ ചുമത്തിയേക്കും. നാലു പ്രാവശ്യം വ്യവസ്ഥ തെറ്റിക്കുന്ന സേവനദാതാക്കളില്‍* നിന്ന് പത്ത് ലക്ഷം രൂപ വരെ ഈടാക്കും. പിന്നീട് ഫോണ്‍* നമ്പറും വിച്ഛേദിയ്ക്കും.
പരസ്യകമ്പനികളുടെ വിളികള്‍*ക്കെതിരെ ഫോണ്‍* ഉപയോക്താക്കളുടെ പരാതി വര്*ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്*പ്പെടുത്താന്* ട്രായ് തീരുമാനിച്ചത്. എന്‍*ഡിഎന്‍*സി (നാഷണല്‍* ഡുനോട് കാള്‍*) സംവിധാനം 2007ല്‍* കേന്ദ്രസര്*ക്കാര്* ഏര്*പ്പെടുത്തിയിരുന്നെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് ആക്ഷേമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍*ഗനിര്*ദേശം പ്രഖ്യാപിക്കുന്നത്.
Powered by WizardRSS | Best Membership Site Software