25കാരിക്കെതിരെ ബലാത്സംഗക്കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    25കാരിക്കെതിരെ ബലാത്സംഗക്കേസ്

    ബ്രിസ്*ബേന്*: ടോയ്*ലറ്റില്* വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്* 25കാരിയായ യുവതി പ്രതി. പക്ഷേ കുറ്റം ചുമത്തപ്പെട്ട പ്രതി ആനിമേരി ഓലോഗ്ലിന്* കോടതിയില്* സംഭവം നിഷേധിച്ചു. കഴിഞ്ഞ വര്*ഷം നവംബര്* 29 ന് ബ്രിസ്*ബേനിലെ കാസ്റ്റണ്* നൈറ്റ് ക്ലബിലെ സ്ത്രീകളുടെ ടോയ്*ലറ്റില്* വച്ചായിരുന്നു സംഭവം നടന്നതെന്ന് ഓസീസ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. കൂട്ടുകാര്*ക്കൊപ്പം ഹോട്ടലിലെത്തിയ യുവതി തനിയെ ടോയ്*ലറ്റിലേക്ക് പോയപ്പോഴാണ് ആനിമേരി പീഡിപ്പിച്ചതെന്ന് അവരുടെ അഭിഭാഷകന്* ക്രിസ് മൈനറി പറഞ്ഞു.

    അപ്രതീക്ഷിതമായി തന്നെ ചുംബിച്ച ഓലോഗ്ലിന് ചുംബനം മടക്കി നല്*കി രക്ഷപ്പെടാന്* ശ്രമിക്കുമ്പോള്* ടോയ്*ലറ്റ് ഭിത്തിയോട് ചേര്*ത്തമര്*ത്തി ബലമായി കീഴടക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി ആരോപിയ്ക്കുന്നത്. രക്ഷപ്പെടാന്* ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ വസ്ത്രങ്ങള്* ആനിമേരി വലിച്ചൂരിയെന്നും അവരുടെ നഖങ്ങള്* മാറിടത്തിലുരഞ്ഞ് മുറിവുണ്ടായെന്നും പരാതിക്കാരി പറയുന്നു. ഒടുവില്* രണ്ട് തവണ ബലാത്സംഗം ചെയ്ത ശേഷമാണ് ആനിമേരി തന്നെ മോചിപ്പിച്ചതെന്നും അവര്* വ്യക്തമാക്കി.

    യുവതിയുടെ പരാതിയെ തുടര്*ന്ന് ഹോട്ടലിന് അടുത്തുവച്ച് തന്നെ പൊലീസ് ആനിമേരിയെ പിടികൂടി. ടോയ്*ലറ്റിനുള്ളില്* ആനിമേരി മറന്നുവെച്ച പേഴ്*സാണ് ഇവര്*ക്ക് വിനയായത്.

    അതേ സമയം ടോയ്*ലറ്റില്* വച്ച് കണ്ട സ്ത്രീയെ ചുംബിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ആനിമേരിയുടെ വാദം. എന്നാല്* ഇവരുടെ നഖത്തിനടയില്* നിന്നും പീഡനത്തിനിരയായ യുവതിയുടെ ത്വക്കിന്റെ ഭാഗങ്ങള്* കണ്ടെത്തിയത് നിര്*ണായകമാവും. കേസിലെ വാദം തുടരുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X